Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ജോലിയോടൊപ്പം പഠനം, അതുലിന്റെ കഠിനപരിശ്രമത്തില്‍ എസ്‌ഐ ലിസ്റ്റില്‍ ഒന്നാം റാങ്ക് | PSC First Rank в хорошем качестве

ജോലിയോടൊപ്പം പഠനം, അതുലിന്റെ കഠിനപരിശ്രമത്തില്‍ എസ്‌ഐ ലിസ്റ്റില്‍ ഒന്നാം റാങ്ക് | PSC First Rank 2 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ജോലിയോടൊപ്പം പഠനം, അതുലിന്റെ കഠിനപരിശ്രമത്തില്‍ എസ്‌ഐ ലിസ്റ്റില്‍ ഒന്നാം റാങ്ക് | PSC First Rank

സ്‌കൂള്‍ കാലം മുതലേ പോലീസാവാനാണ് അതുല്‍ ആഗ്രഹിച്ചത്. അതിനായിട്ട് മാത്രമാണ് ഡിഗ്രി പോലും എടുത്തത്. വെറും ആറ് മാസത്തെ പിഎസ്‌സി പഠനത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുല്‍ എഴുതിയ എല്ലാ പരീക്ഷയിലും റാങ്ക് നേടി. ഇതില്‍ സിപിഒ, എസ്‌ഐ പോസ്റ്റുകളില്‍ ഒന്നാം റാങ്കും നേടി. എല്‍ജിഎസ് ജോലിക്കിടെ പഠിച്ച് നേടിയതാണ് എസ്‌ഐ ലിസ്റ്റിലെ ഒന്നാം റാങ്ക്. അതുലിന്റെ വിജയ രഹസ്യം സുഹൃത്തുകളോടൊപ്പമുള്ള കമ്പയിന്‍ സ്റ്റഡിയാണ്. ഈ കൂട്ടത്തിലെ എല്ലാവരും പിഎസ്‌സി ലിസ്റ്റില്‍ കയറിപറ്റിയത് ഇരിട്ടിമധുരമാവുന്നു Click Here to free Subscribe: https://bit.ly/mathrubhumiyt Stay Connected with Us Website: www.mathrubhumi.com Facebook-   / mathrubhumidotcom   Twitter- https://twitter.com/mathrubhumi?lang=en Instagram-   / mathrubhumidotcom   Telegram: https://t.me/mathrubhumidotcom Whatsapp: https://www.whatsapp.com/channel/0029... #psc #pscranklist

Comments