Русские видео

Сейчас в тренде

Иностранные видео


Скачать с ютуб മികച്ച mileage മികച്ച loading capacity അതാണ് Eicher pro 2049. в хорошем качестве

മികച്ച mileage മികച്ച loading capacity അതാണ് Eicher pro 2049. 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



മികച്ച mileage മികച്ച loading capacity അതാണ് Eicher pro 2049.

Eicher pro 2049 ന്റെ വിജയഗാഥകൾ ! 2011-2012 Transport business മേഖലയിൽ തുടരുന്ന Balagopal തന്റെ business തുടങ്ങിയ കാലം മുതൽ ഉപയോഗിക്കുന്ന സന്തത സഹചാരിയാണ് Eicher pro 2049 മോഡൽ വണ്ടികൾ. Eicher ന്റെ മികച്ച സർവീസ്, മികച്ച mileage , മികച്ച loading capacity എന്നിങ്ങനെ പലതാണ് Eicher pro 2049 മോഡലുകൾക്ക് ആവശ്യക്കാർ വർധിപ്പിക്കുവാൻ കാരണം. My Eicher എന്ന application തന്നെ ഏറ്റവുമധികം സഹായിക്കുന്നതെന്നും Balagopal പറയുന്നു. Diesel consumption എത്രത്തോളം ഉണ്ടെന്നറിയുവാനും refilling എപ്പോൾ വേണമെന്ന് കൃത്യമായി തിരിച്ചറിയാമെന്നതുമാണ് My Eicher application നെ കൂടുതൽ വ്യത്യസ്തമാക്കുന്നു. കൃത്യമായി നൽകുന്ന check up കൾ സമയ ബന്ധിതമല്ലാതെ നൽകുന്ന service യുമാണ് തന്റെ 50 മത്തെ വണ്ടിയും Eicher pro 2049 സ്വന്തമാക്കുവാൻ കാരണമെന്നും അദ്ദേഹം പറയുന്നു. Eicher pro 2049 ട്രക്കുകളെ കുറിച്ച് കൂടുതൽ അറിയുവാൻ വിളിക്കുക PSN AUTOMOBILE +91 9895 987 000 Specification of Eicher Pro 2049: GVW: 4995 kg Wheelbase: 2580mm Length: 3177mm Width: 1873mm Fuel Type: Diesel Brakes: All wheel Disc Brakes (Hydraulic ) Warranty: 1 year /unlimited km on Vehicle

Comments