Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ചേമ്പിൻ തണ്ട് കൊണ്ട് അടിപൊളി തോരൻ | Green Taro Stem RECIPE в хорошем качестве

ചേമ്പിൻ തണ്ട് കൊണ്ട് അടിപൊളി തോരൻ | Green Taro Stem RECIPE 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ചേമ്പിൻ തണ്ട് കൊണ്ട് അടിപൊളി തോരൻ | Green Taro Stem RECIPE

Ingredients Taro stem – 1 cup. Grated coconut – 1/4 cup. Garlic – 5 cloves. Shallots – 8 nos. Curry leaves – 2 stems. Cumin – 1 teaspoon. Turmeric powder – 1/2 teaspoon. Mustard – 1 teaspoon. Coconut oil – 1 tablespoon. Salt to taste. Method 1 Clean the stem and chop it into small pieces. 2 Press the water out and keep it on another plate. 3 For the paste, grind grated coconut, garlic, cumin, shallots, and turmeric powder. 4 Slice some shallots. 5 Heat a pan with oil, splutter mustard. 6 Saute in the sliced shallots and curry leaves. 7 Saute in the taro stem and mix well. 8 When the stem is cooked add in the prepared paste and saute well. Remove from the flame when everything is well combined. ആവശ്യമുള്ള ചേരുവകള്‍ 1 ചേമ്പിന്‍ തണ്ട് -ഒരു കപ്പ് 2 തേങ്ങ ചിരവിയത് – കാല്‍ കപ്പ് 3 വെളുത്തുള്ളി – അഞ്ച് എണ്ണം 4 ചുവന്നുള്ളി – എട്ട് എണ്ണം 5 കറിവേപ്പില – രണ്ട് തണ്ട് 6 ജീരകം – ഒരു ടീസ്പൂണ്‍ 7 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍ 8 കടുക് – ഒരു ടീസ്പൂണ്‍ 9 വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍ 10 ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം 1 ചേമ്പിന്‍തണ്ട് വെട്ടി വൃത്തിയാക്കി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. 2 അരിഞ്ഞെടുത്തശേഷം അതിലെ വെള്ളം പിഴിഞ്ഞുകളഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. 3 അരപ്പിനായി, തേങ്ങ ചിരവിയതും വെളുത്തുള്ളിയും ജീരകവും ചുവന്നുള്ളിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. 4 കുറച്ച് ചുവന്നുള്ളി ചെറുതായി അരിഞ്ഞെടുക്കുക. 5 തോരന്‍ തയ്യാറാക്കുവാനായി, ഒരു പാത്രം അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക. 6 ഇതിലേക്ക് അരിഞ്ഞുവച്ച ചുവന്നുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ശേഷം കറിവേപ്പിലയും ചേര്‍ക്കുക. 7 ഇവ വഴന്നുവന്ന ശേഷം അരിഞ്ഞുവച്ച ചേമ്പിന്‍തണ്ടും ചേര്‍ത്ത് യോജിപ്പിച്ച് വേവിക്കുക. 8 ചേമ്പിന്‍തണ്ട് വെന്തുവരുമ്പോള്‍ അരപ്പും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നല്ലൊരു ആവി വരുന്നതുവരെ അടച്ചുവയ്ക്കുക.ശേഷം നന്നായി യോജിപ്പിക്കുക. Want to find a full list of the ingredients and cook this dish by yourself? Visit our official website: https://villagecookingkerala.com SUBSCRIBE: http://bit.ly/VillageCooking Business : [email protected] Follow us: TikTok :   / villagecookingkerala   Facebook :   / villagecookings.in   Instagram :   / villagecookings   Fb Group :   / villagecoockings   Phone/ Whatsapp : 94 00 47 49 44

Comments