Русские видео

Сейчас в тренде

Иностранные видео


Скачать с ютуб മേള പരിചയം (ഭാഗം -2) പഞ്ചകം മേളം panchakam melam в хорошем качестве

മേള പരിചയം (ഭാഗം -2) പഞ്ചകം മേളം panchakam melam 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



മേള പരിചയം (ഭാഗം -2) പഞ്ചകം മേളം panchakam melam

മേളപരിചയം രണ്ടാംഭാഗത്തിൽ പഞ്ചകം എന്ന മേളം പരിചയപ്പെടുത്തുന്നു. എന്റെ സുഹൃത്ത് ബേപ്പൂർ മുരളീകൃഷ്ണൻ ഏകദേശം അഞ്ചു വർഷം മുൻപ് ചിട്ടപ്പെടുത്തിയതാണ് പഞ്ചകം മേളം. അഞ്ചടന്തയുടെ മട്ടിലാണ് ഇതിന്റെ ഗതി നാലു കാലങ്ങളിലായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഒന്നാം കാലം - 40 അക്ഷരം രണ്ടാം കാലം - 20 അക്ഷരം മൂന്നാം കാലം - 10 അക്ഷരം നാലാം കാലം - 5 അക്ഷരം വീഡിയോ കണ്ടതിനു ശേഷം കമന്റിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക. #മേളപരിചയം ഭാഗം-1 സപ്തമം മേളം Link    • മേള പരിചയം. ഭാഗം -1 സപ്തമം മേളം   ഭാഗം - 2 #പഞ്ചകംമേളം യൂട്യൂബിലൂടെ മേള പഠനം ആണ് ഈ ചാനലിന്റ ലക്ഷ്യം. മേളം പഠിക്കാൻ താൽപര്യമുള്ളവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം [email protected]

Comments