Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Marine world public aquarium Chavakad | 350 രൂപക്ക് ആഴക്കടലിലെ വിസ്മയങ്ങൾ കാണാൻ തൃശ്ശൂർ ലേക്ക്‌ വരൂ в хорошем качестве

Marine world public aquarium Chavakad | 350 രൂപക്ക് ആഴക്കടലിലെ വിസ്മയങ്ങൾ കാണാൻ തൃശ്ശൂർ ലേക്ക്‌ വരൂ 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Marine world public aquarium Chavakad | 350 രൂപക്ക് ആഴക്കടലിലെ വിസ്മയങ്ങൾ കാണാൻ തൃശ്ശൂർ ലേക്ക്‌ വരൂ

വിസ്മയം തീർത്തുകൊണ്ട് തൃശ്ശൂരിലെ ചാവക്കാട് ലുള്ള Marine Aquarium.കടലിനടിയിലെ വിസ്മയ കാഴ്ചകളും ആഴക്കടലിൽ മാത്രം കണ്ടുവരുന്ന മത്സ്യങ്ങളും,ഏറ്റവും വലിയ ശുദ്ധജല മൽസ്യമായ അരാപ്പൊയ്‌മ മുതൽ നമുക്കറിയുന്നതും അറിയാത്തതുമായ ആയിരകണക്കിന് മീനുകൾ,ഇവയെല്ലാം നമുക്ക് മുന്നിൽ.ഇന്ത്യയിൽ ഏറ്റവും വലിയ Public Aquarium ചാവക്കാട്ടെ പഞ്ചവടി കടൽത്തീരത്തു നമുക്കായി തുറന്നിരിക്കുന്നു.മത്സ്യത്തെ തൊടാനും അടുത്തറിയാനും അവർക്ക് ഭക്ഷണം കൊടുക്കാനും അവസരം.ഒരുകൂട്ടം പ്രവാസികളുടെ 100 കോടി രൂപ മുടക്കിയുള്ള വർഷങ്ങളായുള്ള പ്രയത്നം.കേരള ടുറിസത്തിനു Marine Aquarium ഒരു മുതൽക്കൂട്ടാകുമെന്നതിൽ ഒരു സംശയവും വേണ്ട. ലക്ഷങ്ങൾ വിലയുള്ള കാളകൾക്ക് താമസിക്കാൻ കിടിലൻ ബന്ഗ്ലാവു    • ലക്ഷങ്ങൾ വിലയുള്ള കാളകൾക്ക് താമസിക്കാ...   Brahmagiri is open now    • Brahmagiri || wayanad Best trecking s...   40 സുന്ദരിമാരുടെ കൂടെ വയനാട്ടിലെ Rainforest ൽ 2 ദിവസം    • 40 സുന്ദരികളുമായി വയനാട്ടിലെ Rainfore...   Also a feel free to talk me on social media guys: Insta:- https://www.instagram.com/invites/con... FB:-   / travdine-109313523876836   Camera Cannon 700D , iPhone 11 Pro Max , DJI Mini (Drone)

Comments