Русские видео

Сейчас в тренде

Иностранные видео


Скачать с ютуб വനിത ഫിലിം അവാർഡ്സ് വേദിയിൽ കെ.കെ. в хорошем качестве

വനിത ഫിലിം അവാർഡ്സ് വേദിയിൽ കെ.കെ. 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



വനിത ഫിലിം അവാർഡ്സ് വേദിയിൽ കെ.കെ.

ഗില്ലിയിലെ ‘അപ്പടി പോട്, കാക്ക കാക്കയിലെ ‘ഉയിരിൻ ഉയിരേ’, ദേവദാസിലെ ‘ഡോലാരേ മാർഡാലാ, ധൂമിലെ ‘ശിക്ദും ശിക്ദും ഒം ശാന്തി ഒാമിലെ ‘ആഖോം മേ തേരി’... ഹിറ്റുകളുടെ തോഴനായിരുന്നു കെ.കെ. എന്ന കൃഷ്ണകുമാർ കുന്നത്ത്. മലയാളിയായ കെ.കെ. തന്റെ മാതൃഭാഷയിൽ പാടിയ ഏക പാട്ട് ‘രഹസ്യമായ് രഹസ്യമായ്...’ എന്ന പുതിയമുഖം സിനിമയിലെ യുഗ്മഗാനമായിരുന്നു. മലയാള സംഗീതലോകം വേണ്ടത്ര ഉപയോഗപ്പെടുത്താതിരുന്ന ബോളിവുഡിന്റെ ഈ ജനപ്രിയ ഗായകൻ 2009ലെ വനിത ഫിലിം അവാർഡ്സിന്റെ വേദിയെ ആവേശം കൊള്ളിച്ചിരുന്നു. ആൽബങ്ങളിലൂടെയും ജിംഗിളുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെ.കെ. 53 വയസ്സില്‍ പാതിപാടിയ ഒരു പാട്ടു പോലെ ജീവിതം എന്ന വേദിയില്‍ നിന്നിറങ്ങിപ്പോയി... Subscribe Our channel -    / vanithamagazine   Follow Us - Facebook -   / vanithamagazine   Instagram -   / vanithaofficial   Twitter -   / vanithamag   Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - https://www.vanitha.in

Comments