У нас вы можете посмотреть бесплатно ഇങ്ങനെയാണ് തെയ്യങ്ങളുടെ ആയുധങ്ങൾ നിർമിക്കുന്നത് 💥🔨 | THEYYAM SWORD MAKING AT KASARAGOD, KERALA 🔥 или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
തെയ്യങ്ങളുടെ ആയുധങ്ങൾ നിർമിക്കുന്നത് കാണാൻ കാസറഗോഡ് പോയപ്പോൾ | THEYYAM SWORD MAKING രാജു ആശാരി ബിരിക്കുളം (Ph: 9497049374) കോലത്തുനാട്ടിലെ അനുഷ്ഠാന കലാരൂപമാണ് തെയ്യം. കാവുകളിലും കോട്ടങ്ങളിലും തറവാട്ടുമുറ്റങ്ങളിലുമാണ് തെയ്യക്കോലങ്ങള്‍ കെട്ടി ആടുന്നത്. തുലാമാസം പത്തു മുതല്‍ ജൂണ്‍ അവസാനം വരെയാണ് തെയ്യക്കാലം. അമ്മ ദൈവങ്ങള്‍, മന്ത്രമൂര്‍ത്തികള്‍, ഇതിഹാസ കഥാപാത്രങ്ങള്‍, വനദേവതകള്‍, നാഗകന്യകകള്‍, വീരന്മാര്‍, സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പൊരുതി വീരമൃത്യുവരിച്ചവര്‍-ഇവരെല്ലാം തെയ്യങ്ങളായി പ്രത്യക്ഷപ്പെടാറുണ്ട്. ആയുധധാരി ആയിട്ടാണ് ഒട്ടുമിക്ക തെയ്യങ്ങളും ഇറങ്ങുന്നത്. വാൾ, പരിച,കത്തി, വില്ല്, ശരം എന്നിങ്ങനെ പലതരം ആയുധങ്ങൾ തെയ്യങ്ങൾ ഉപയോഗിക്കാറുണ്ട്. തെയ്യങ്ങൾ ഉപയോഗിക്കുന്ന ആയുധങ്ങൾ നിർമിക്കുന്ന വിഡിയോയാണിത്. ഇതിനായി കാസറഗോഡ് ജില്ലയിലെ ബിരിക്കുളം എന്ന സ്ഥലത്തേക്കാണ് പോയത്. വര്ഷങ്ങളായി തെയ്യങ്ങൾക്ക് വേണ്ട ആയുധങ്ങളും മറ്റും നിർമിക്കുന്ന രാജു ആശാരിയുടെ വീട്ടിലേക്കാണ് ഈ വീഡിയോ ചിത്റരീകരിക്കാൻ പോയത്. Theyyam sword making by Raju Ashari, Birikkulam, Kasaragod This video showcases how swords of Theyyam are made. Theyyams uses a wide range of swords. Theyyam is a famous ritual art form that originated in North Kerala which brings to life the great stories of our State. It encompasses dance, mime and music. It exalts the beliefs of the ancient tribals who gave a lot of importance to the worship of heroes and the spirits of their ancestors. The ceremonious dance is accompanied by the chorus of such musical instruments as Chenda, Elathalam, Kurumkuzal and Veekkuchenda. There are over 400 separate Theyyams, each with their own music, style and choreography. The most prominent among these are Raktha Chamundi Theyyam, Kari Chamundi Theyyam, Muchilottu Bhagavathi Theyyam, Wayanadu Kulaven Theyyam, Gulikan Theyyam and Pottan Theyyam. Please Do SUBSCRIBE 📲 / explorewithakshay ➡For enquiries: [email protected] ➡ My Instagram: www.instagram.com/explorewithakshay #explorewithakshay #theyyam Tags: theyyam kannur, theyyam videos, theyyam kasaragod, theyyam malayalam, theyyam story malayalam, theyyam malayalam, theyyam 2022, theyyam upsc, theyyam wikipedia, theyyam dance which state, types of theyyam, theyyam names in malayalam, theyyam pdf, history of theyyam, theyyam festival, muthappan, padayani, mudiyettu, bhoota kola, types of theyyam, teyyam Questions often asked: What is the story behind theyyam? What is meant by theyyam? What is theyyam in Hinduism? Which is the land of theyyam? How many types of theyyam are there? theyyam dance which state