Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Short story : Madness- C Ayyappan ഭ്രാന്ത് -സി അയ്യപ്പൻ в хорошем качестве

Short story : Madness- C Ayyappan ഭ്രാന്ത് -സി അയ്യപ്പൻ 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Short story : Madness- C Ayyappan ഭ്രാന്ത് -സി അയ്യപ്പൻ

Short story : Madness- C Ayyappan ഭ്രാന്ത് -സി അയ്യപ്പൻ കേരളത്തിലെ ദളിത് എഴുത്തുകാരിൽ പ്രഥമ സ്ഥാനീയനായ പ്രതിഭയാണ് സി അയ്യപ്പൻ. ദളിതരുടെ ജീവിതപരിസരങ്ങൾ അത്രയും യാഥാർഥ്യ ബോധത്തോടെ സാഹിത്യത്തിൽ ആവിഷ്കരിച്ചവർ മലയാളത്തിൽ തുലോം കുറവാണ്. അദ്ദേഹത്തിന്റെ വളരെ പ്രശസ്തമായ ചെറുകഥ ഭ്രാന്ത് ആണ്‌ ഈ ആഴ്ചയിലെ വായന. കീഴ് ജാതികൾ എല്ലാ കാലത്തും അനുഭവിക്കേണ്ടി വന്നിട്ടുള്ള മാറ്റി നിർത്തലുകളുടെ ആധുനിക വിപര്യയങ്ങൾ അന്വേഷിക്കുന്ന കഥയാണ് ഇത്. ഇതേ അവസ്ഥകളിലൂടെ കടന്ന് പോകുന്ന മാനസിക രോഗമുള്ളവരേയും അവരുടെ കുടുംബാംഗങ്ങളെയും ഈ കഥ അഡ്രെസ്സ് ചെയുന്നുണ്ട്. മുഖ്യധാരയിലേക്ക് എത്തിപ്പെടുന്ന ദളിതർ സാമൂഹികമായ തുറിച്ചു നോട്ടങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകുന്നു. ജാതീയമായ ഇകഴ്ത്തലുകൾ നിലനിൽക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ "ഭ്രാന്ത്" ഒരു ഉണർത്തുവിളി ആണ്

Comments