Русские видео

Сейчас в тренде

Иностранные видео


Скачать с ютуб The Reason for Most Handling Problems | Let's Solve It | DIY | Ajith Buddy Malayalam в хорошем качестве

The Reason for Most Handling Problems | Let's Solve It | DIY | Ajith Buddy Malayalam 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



The Reason for Most Handling Problems | Let's Solve It | DIY | Ajith Buddy Malayalam

വെൽകം ബാക്ക്, ഇന്നൊരു മൈന്റെനൻസ് വീഡിയോ ആണ്. നിങ്ങളുടെ വണ്ടി റോഡിൽ കണ്ട്രോൾ ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടോ, ഹാൻഡ്‌ലിംഗ് ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ, നിങ്ങൾ ഉദ്ദേശിക്കുന്ന ഡയറക്ഷനിൽ അല്ലാതെ എങ്ങോട്ടേക്കൊയോ പോവുകയാണെന്ന് തോന്നുന്നുണ്ടോ, വളവുകളിൽ തിരിയാനും ചരിയാനും ചരിഞ്ഞാൽ നിവർത്താൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ, മണൽ കാണുമ്പോ തന്നെ ഇപ്പൊ തെന്നും എന്ന് തോന്നുണ്ടോ, റോഡിനു നെടുവേ ഉള്ള വരകളിലും, taring ലെ patch വർക്ക്‌ കളുടെ എഡ്ജ് ലും കയറുമ്പോൾ വണ്ടി യിൽ ആരോ സൈഡ് ഇൽ നിന്ന് തള്ളുകയോ വലിക്കുകയോ ചെയ്യുന്നപോലെ വണ്ടി പുളയുന്നുണ്ടോ. പിന്നിലെ വീൽ ന്റെയോ സ്വിങ് ആർമിന്റെയോ വീൽ bearing ന്റെയോ ഒക്കെ പ്രശ്നമായി നമുക്കിത് തോന്നും. പക്ഷെ 99% സാഹചര്യങ്ങളിലും ഇതൊക്കെ ഈ ഒരു സാധനത്തിന്റെ പ്രശ്നം കൊണ്ടാണ് സംഭവിക്കുന്നത്. സ്റ്റീറിങ് cone bearing. ഈ സാധനം പക്കാ ആയിരുന്നാൽ വണ്ടി റോഡിൽ ഒഴുകുന്ന പോലെ പോകും. അധികം വിലയുള്ള സാധനമല്ല, പക്ഷെ ഇത് മാറ്റിയിടാനുള്ള ബുദ്ധിമുട്ടാണ് പ്രധാനം. പക്ഷെ ഇതെങ്ങനെ ചെയ്യണം എന്ന് മനസിലാക്കിയാൽ ഈസി യുമാണ്. നമുക്ക് തന്നെ ചെയ്യാവുന്ന പണിയെ ഉള്ളൂ. അപ്പൊ സ്കൂട്ടറിൽ ഇത് എങ്ങനെ ചെയ്യണം എന്ന് ഈ വിഡിയോയിൽ വിശദമായി സ്റ്റെപ് ബൈ സ്റ്റെപ് ആയി explain ചെയ്യാം. Steering Head Cone Bearing Check & Adjust | Solution to Handling Problems:    • Steering Head Cone Bearing Check & Ad...   Some products I use and recommend: Bosch C3 Car and Motorcycle Battery Charger: https://amzn.to/3r0aqmi Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): https://amzn.to/3spneUm GoPro Hero 8 Black: https://amzn.to/3sLAAca Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: https://amzn.to/3bR9Tgc Viaterra-Claw-Motorcycle-Tailbag: https://amzn.to/3cafNrJ ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: https://amzn.to/3sR2EuC Motorcycle/Scooter RPM meter / Tachometer used in the video: https://amzn.to/322540B Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): https://amzn.to/2MqUYPa

Comments