Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Nile Nadithan | | K G Markose | Bappu Velliparambu | മാർക്കോസ് ആലപിച്ച മാപ്പിളപ്പാട്ട് в хорошем качестве

Nile Nadithan | | K G Markose | Bappu Velliparambu | മാർക്കോസ് ആലപിച്ച മാപ്പിളപ്പാട്ട് 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Nile Nadithan | | K G Markose | Bappu Velliparambu | മാർക്കോസ് ആലപിച്ച മാപ്പിളപ്പാട്ട്

Lyrics :Traditional Music : Bappu Velliparambu Singer : K G Markose Album :Sujood കെ ജി മാർക്കോസ് ആലപിച്ച സൂപ്പർ ഹിറ്റ് മാപ്പിള പ്പാട്ടുകൾ കേൾക്കുവാനുള്ള ലിങ്കുകൾ    • Sahabaaradankalil | K G Markose | Bap...   - സഹാബാറടങ്കലിൽ    • Swargathoppil Othorumichoru - Mappila...   - സ്വർഗ്ഗ ത്തോപ്പിൽ ഒത്തൊരുമിച്ചൊരു    • Arima Perima | K G Markose | Mappilap...   - അരിമ പെരിമ    • Labbeikkallahu | K G Markose | Bappu ...   - ലബൈക്കളാഹു    • Badaril| K G Markose | Moyinkutty Vai...   - ബദരിൽ    • Aniyaniyai Badarilek |  K.G.Markose |...   - അണിയണിയായ് ************Lyrcs of the song ************* നൈൽ നദിതൻ ഓളങ്ങൾ ഉലയും അത്ഭുത കഥകൾ ഉൾതടം പിടയും അൽവർ നബീ... മൂസതൻ ചരിതങ്ങൾ ഇശലിനാൽ നിവർത്തിടട്ടെ....(2) ആണായാ കുഞ്ഞു പിറന്നാൽ വധിക്കണമെന്നരുൾ ചെയിത ഫറോവ ആ നാട്... വണിടും കാലം മൂസന്നബി പിറന്നേ...{നൈൽ നദി} ഒരുനാളിൽ മൂസ ജനിച്ച് ഉമ്മ തരിച്ച് ഖേദം ഭവിച്ച് ഒരു പെട്ടിലാ ക്കി മോനെ നൈലിലോഴുക്കുന്നെ...[ഒരു നാളിൽ] ഓളങ്ങൾ താലോലിച്ചന്ന് ഒഴുകി വരുന്ന പെട്ടിയുമങ്ങ് ഓമൽ പൂ ആസിയ ബീവീ കണ്ടു തുറക്കുന്നെ... പെട്ടി തുറന്നൊരു നേരം വട്ട മുഖതെളി മോനെ കണ്ട് കുട്ടിയെ വാരിയെടുത്ത്‌ മാറിൽ കൂട്ടുന്നെ...[പെട്ടി തുറന്നൊരു] കൊട്ടാരം കോളേ നടന്ന് ദുഷ്ടൻ ഫറോവയും കാണാനന്ന് ആറ്റൽ പൂ ആസിയ ബീവി കുഞ്ഞിനെ പൊറ്റുന്നെ....{നൈൽ നദി} കൊട്ടാരം തന്നിൽ വളർന്ന് കുട്ടി ഉയർന്ന് നബിയായി മാറി കൊല്ലാനായി രാജൻ ഫറോവ വിധി കൽപ്പിക്കുന്നെ...[കൊട്ടാരം തന്നിൽ] തൗഹീദിൻ ഉൾ വിളി കേട്ട് ആസിയ ബീവി വന്നു തടുത്ത് തൗഫീഖാൽ ഉടയവൻ മൂസ നബിയെ കാക്കുന്നെ.... നേരിന്‍റെ വഴിയിൽ നിന്ന് പിൻന്തിരിഞ്ഞുള്ള ഫറോവയും കൂട്ടരും നെറികേടുകൾ ഒരുപടി നാട്ടിൽ ചെയിതു കൂട്ടുന്നെ...[നേരിന്റെ വഴിയിൽ] മൂസയും പരിവാരങ്ങളും കടല് പിളർത്തി കരക്കണയുമ്പോൾ മൂഡൻ ഫറോവയും കൂട്ടരുമങ്ങ് കടലിലമരുന്നേ....{നൈൽ നദി} Content Owner : Manorama Music Website : http://www.manoramamusic.com YouTube :    / manoramamusic   Facebook :   / manoramamusic   Twitter :   / manorama_music   Parent Website : http://www.manoramaonline.com

Comments