Русские видео

Сейчас в тренде

Иностранные видео


Скачать с ютуб നമ്മൾ ഒന്നാണ് | Nammal Onnanu | Musical Collab | Malayalam | Sodari Team в хорошем качестве

നമ്മൾ ഒന്നാണ് | Nammal Onnanu | Musical Collab | Malayalam | Sodari Team 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



നമ്മൾ ഒന്നാണ് | Nammal Onnanu | Musical Collab | Malayalam | Sodari Team

Christian Musical Collab by Sodari Team Lyrics & Music: Evg. Shaiju Varghese Orchestration & Music Programming: Simon Pothanikkad Audio/Visual edits: Rejoy Poomala Title Calligraphy: Abrooz Title Animation: Paul George Produced by: Kristheeya Sodari | http://sodari.in​ Lyrics: നമ്മള്‍ ഒന്നാണ് ക്രിസ്തുവില്‍ എന്നും ഒന്നാണ് ഒന്നായ് ഇവിടെ ഇരുന്നാലും a നാം ദൂരെപോയി വസിച്ചാലും ത്രിയേകനില്‍ ഒന്നല്ലോ ലോകം നമ്മെ കൈവിട്ടാലും നിന്ദകളേറെ സഹിച്ചാലും ലോകര്‍ നമ്മെ വെറുത്താലും പഴി ദുഷി ഓരോന്നായ് വന്നാലും തെല്ലും വ്യസനം പാടില്ല ഹൃദി ഒട്ടും വ്യാകുലമാകേണ്ട തവ കൃപ മതിയെന്നാളും ക്രിസ്തനില്‍ ഒന്നായ് തീര്‍ന്നവരാം നാം തെല്ലും ഭിന്നത പാടില്ല ഒരു മനസ്സോടെ തിരുഹിതമീ- ഭൂവാസം മുഴുവന്‍ നിറവേറ്റാം ഭിന്നത വെടിയാം മുന്നേറാം തിരുകൃപയാല്‍ ഐക്യം കാത്തിടാം തന്‍ നാമമുയര്‍ത്തിടാം പുതിയൊരു പുലരി ഉദിച്ചിടും നാം പ്രിയനെ നേരില്‍ ദര്‍ശിക്കും പുത്തന്‍ ദേഹം പ്രാപിക്കും നാം പരനോടൊപ്പം വാണിടും ഒന്നായ് വാഴും നിത്യതയില്‍ തൃപ്പാദേ വീണു നമിച്ചിടും ഹാ എന്തൊരു സൗഭാഗ്യം

Comments