Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Pathiri | Malayalam Short Film | Soby | Fr.Stephen J Vettuvelil в хорошем качестве

Pathiri | Malayalam Short Film | Soby | Fr.Stephen J Vettuvelil 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Pathiri | Malayalam Short Film | Soby | Fr.Stephen J Vettuvelil

Presenting Malayalam Short Film " Pathiri " Directed By Soby Written , DOP , Edit & Direction : Soby SOBY ------  / soby.thomas1   https://www.facebook.com/Editline-Med... Lyrics and Music : Fr.Stephen J Vettuvelil Singer : Wilson Piravom Orchestration : Emmanuel Johnson Recordist : Tom Pala Make Up " Satheesh Makeovers , Malu's KP Drone : Ajith (Kerala drone pilot) BG Score : Anit P.Joy Dub & Sound Design : Bibin Bibee BIBIN----------  / bibin.josegeorge   ANIT-------  / cheriyan.palathara   Associate Director : Abin Mathew Production Controller : Fr. Stephen J Vettuvelil Produced By : Kna Kathanars 96 batch Jubilarians പൗരോഹിത്യജീവിത വഴിത്താരകളിൽ എരിയുന്ന നെരിപ്പോടുകളിൽ ബലമായും സാന്ത്വനമായും മാതൃത്വത്തിന്റെ തോരാത്ത കണ്ണുനീർ കൂടെ നിൽക്കുന്നു. നിത്യപുരോഹിതനായ യേശുവിന്റെ രക്ഷാകര യാത്രയിൽ സജീവ സാന്നിധ്യമായിരുന്ന പരിശുദ്ധ അമ്മയുടെ സ്ഥാനമാണ് ഓരോ വൈദികന്റെ അമ്മയ്ക്കുമുള്ളത്. കാൽവരിയിൽ ചാട്ടയും ചമ്മട്ടിയും പരിഹാസങ്ങളുമായി ഒത്തുകൂടിയവർ ഇന്നിതാ അവന്റെ പ്രതിപുരുഷനു ചുറ്റും നിരന്നിരിക്കുന്നു. കുരിശിലെ ക്ഷമയുടെ മാതൃക പുരോഹിതന്റെ ജീവിതബലിയെ കൂടുതൽ സ്വീകാര്യമാക്കുന്നു. വിമർശിക്കപ്പെടുമ്പോഴും ദൈവികഭാവത്തോടെ ക്ഷമയുടെ അമൃത് പകരുവാൻ കഴിയുന്ന പുരോഹിതനിലൂടെ ജനം വിശുദ്ധീകരിക്കപ്പെടുന്നതിന്റെ ജീവിതനേർക്കാഴ്ചയാണ് പാതിരി. ഫാ.സ്റ്റീഫൻ ജെ. വെട്ടുവേലിലിന്റെ നേതൃത്വത്തിലും സംവിധായകൻ സോബിയുടെ ജീവിതഗന്ധിയായ സ്ക്രിപ്റ്റിലൂടെയും ക്യാമറയ്ക്ക് മുൻപിൽ ജീവിച്ചവർ ഒന്നിനൊന്ന് മികവ് പുലർത്തുന്നു. ബഹു. സ്റ്റീഫനച്ചൻ രചിച്ച വരികൾ ശ്രീ. വിൽസൺ പിറവം ആലപിക്കുന്നു. ജോൺസൺ മാഷിന്റെ സംഗീത ഓർക്കസ്ട്രേഷനും അനിറ്റ് പി. ജോയിയുടെ ബാക്ക്ഗ്രൗണ്ട് സ്കോറും ബിബിൻ ബിബിയുടെ ശബ്ദമിശ്രണവും സോബിയുടെ ക്യാമറയും എഡിറ്റിംഗും ഒക്കെ ചേരുമ്പോൾ ഒരു കുടുംബകൂട്ടായ്മയിലെ ദേവസ്വരമാധുരിയായി മാറുന്നു പാതിരി. ഗുഡ് വിൽ എന്റർടൈൻസ്മെന്റിന്റെ ബാനറിൽ ക്നാ കത്തനാർസ് '96 ബാച്ച് നിർമ്മിക്കുന്ന ഈ ഹ്രസ്വചിത്രം സാദരം നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നു, ഏവർക്കും നന്മകളും നന്ദിയും നേരുന്നു. സ്നേഹപൂർവ്വം #Pathiri #MalayalamShortFilm #Soby MUSIC ON : GOODWILL ENTERTAINMENTS DIGITAL PARTNER : AVENIR TECHNOLOGY ► Subscribe to Goodwill Entertainments: https://goo.gl/s92pm7 ► Like us on Facebook: https://goo.gl/2V6uNV || ANTI-PIRACY WARNING || This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Comments