Русские видео

Сейчас в тренде

Иностранные видео


Скачать с ютуб KISAN CREDIT CARD | കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഇപ്പോള്‍ അപേക്ഷിക്കാം| HOW TO GET KCC | SAMAKALIKAM в хорошем качестве

KISAN CREDIT CARD | കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഇപ്പോള്‍ അപേക്ഷിക്കാം| HOW TO GET KCC | SAMAKALIKAM 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



KISAN CREDIT CARD | കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഇപ്പോള്‍ അപേക്ഷിക്കാം| HOW TO GET KCC | SAMAKALIKAM

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി കൃഷിക്കാര്‍ക്ക് സമയോചിതമായി ആവശ്യമായിവരുന്ന സഹായങ്ങൾ ബാങ്കിങ് രംഗത്ത്നിന്ന് ലഭ്യമാക്കാനും വിളയിറക്കാന്‍ ഹ്രസ്വകാല വായ്പകൾ അനുവദിക്കാനും ഉദ്ദേശിച്ചുൾ പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി. വിളസീസണില്‍ വേണ്ടുന്ന സാധനസാമഗ്രികൾ വാങ്ങാനാണ് ഇത് പ്രധാനമായും കൃഷിക്കാരെ സഹായിക്കുന്നത്. ബാങ്കിങ് സമ്പ്രദായം അയവുൾതും ചെലവ് ചുരുങ്ങിയതുമാക്കാന്‍ ഉദ്ദേശിച്ചുൾതാണ് ഈ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി

Comments