Русские видео

Сейчас в тренде

Иностранные видео


Скачать с ютуб പയ്യന്നൂർ പെൺ കോൽക്കളി |മഹാദേവദേശായി സ്മാരക വായനശാല | സുരേഷ് പൊതുവാൾ в хорошем качестве

പയ്യന്നൂർ പെൺ കോൽക്കളി |മഹാദേവദേശായി സ്മാരക വായനശാല | സുരേഷ് പൊതുവാൾ 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



പയ്യന്നൂർ പെൺ കോൽക്കളി |മഹാദേവദേശായി സ്മാരക വായനശാല | സുരേഷ് പൊതുവാൾ

പ്രശസ്ത നാടൻകലയായ പയ്യന്നൂർ കോൽക്കളിയിലെ സ്ത്രീ സാന്നിധ്യം എടുത്തു പറയേണ്ട ഒരു ചരിത്രം ആണ്. 1970 മുതൽ പയ്യന്നൂരിൽ സ്ത്രീകൾ കോൽക്കളി പഠിച്ചു തുടങ്ങിയെങ്കിലും പിന്നെ അങ്ങോട്ട് തുടർച്ചകൾ ഉണ്ടായില്ല. പയ്യന്നൂരിലെ പെൺ കോൽക്കളിക്ക് വീണ്ടും ജീവൻ വച്ചത് 2015 ലെ ഈ അരങ്ങേറ്റത്തോടുകൂടിയാണ്. ഇന്നാവട്ടെ പയ്യന്നൂരിൽ വനിതാ കോൽക്കളി വളരെ സജീവമാണ്.

Comments