Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Alakapuriyil Azhakin Vaniyil | Thudarkadha | Saikumar | Maathu - S P Venkitesh Hits

Song : Alakapuriyil Azhakin Vaniyil... Movie : Thudarkadha [ 1991 ] Director : Dennis Joseph Lyrics : ONV Kurup Music : SP Venkitesh Singers : MG Sreekumar & KS Chithra അളകാപുരിയില്‍ അഴകിന്‍ വനിയില്‍ ഒരുനാള്‍ ഒരുനാള്‍ ഞാന്‍ വരും കുളുര്‍നിഴലെഴും വഴികളില്‍ വരവേല്‍ക്കുവാന്‍ കിളിമൊഴികളായ് അരുമയാം സ്വരവന്ദനം മതിമുഖീ നിന്‍ പ്രമദവനികയില്‍ [ അളാകാപുരിയില്‍ ] രാജസദസ്സില്‍ ഞാനണയുമ്പോള്‍ ഗാനവിരുന്നിന്‍ ലഹരികളില്‍ ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ സുരതരുപുഷ്പശോഭമാം മിഴികള്‍ തെരുതെരെ എന്നെയാര്‍ദ്രമായ് തഴുകും വരികയായി‍ ഹൃദയവനികയില്‍ [ അളാകാപുരിയില്‍ ] നീ മടിചേര്‍ക്കും വീണയിലെന്‍ പേര്‍ താമരനൂലില്‍ നറുമണിപോല്‍ നീയറിയാതെ കോര്‍ത്തരുളുന്നൂ രാജകുമാരാ വരു വരു നീ മധുരമൊരാത്മഹര്‍ഷമാ മൊഴിയില്‍ മധുകണമായി മാറുമാ നിമിഷം വരികയായി പ്രമദവനികയില്‍ [ അളാകാപുരിയില്‍ ]

Comments