Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Prana priya prana priya chankile ... | Doha IPC Golden Jubilee 2018 | Singer Sis. Persis John в хорошем качестве

Prana priya prana priya chankile ... | Doha IPC Golden Jubilee 2018 | Singer Sis. Persis John 10 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Prana priya prana priya chankile ... | Doha IPC Golden Jubilee 2018 | Singer Sis. Persis John

Doha IPC Golden Jubilee 2018 | Singer Sis. Persis John Lyrics 1 പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ വീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ; പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2) കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത് (2) നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2) എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല നിൻ ദയ അല്ലയോ എന്നെ നടത്തിയത്(2) നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2) 2 കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ (2) എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി.. 3 കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി.. 1 pranapriyaa pranapriyaa chankile chora thannenne veendeduthavane, veendeduppukaraa pranapriyan thante chankile chorayaal enneyum veendeduthu (2) krupaye krupaye varnnippaan asaaddhyameyathe (2) nandi yeshuve nandi yeshuve nee cheyatha nanmakal’kkorayiram nandi(2) en shakthiyaalalla kaiyyude balathaalalla nin daya allayo enne nadathiyathe(2) ninnathe krupayaal krupayaal daivakrupayaal nirthidum dayayaal dayayaal nithyadayayaal (2) 2 kozhi than kunjine chirakadiyil maraykkumpole kazhukan than kunjine chirakin meethe vahikkumpole(2) enniyaal enniyaal theeraatha nanmakal cholliyaal cholliyaal theeraatha vankrupakal(2);- nandi… 3 kurirul thaazhvarayil bhayam kudathe enne nadathiyathaam vaishamya medukalil karam pidichu enne nadathunnathaam(2) enniyaal enniyaal theeraatha nanmakal cholliyaal cholliyaal theeraatha vankrupakal(2);- nandi…

Comments