Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഓർമ്മതൻ തീരത്ത് 1982-84 സയൻസ് ഗ്രൂപ്പ് എഫ് ബാച്ചിന്റെ മഹാ സംഗമം в хорошем качестве

ഓർമ്മതൻ തീരത്ത് 1982-84 സയൻസ് ഗ്രൂപ്പ് എഫ് ബാച്ചിന്റെ മഹാ സംഗമം 4 дня назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഓർമ്മതൻ തീരത്ത് 1982-84 സയൻസ് ഗ്രൂപ്പ് എഫ് ബാച്ചിന്റെ മഹാ സംഗമം

"ഓർമ്മതൻ തീരത്ത് " നാല്പത് വർഷങ്ങൾക്കു ശേഷം അവർ ഒത്തുകൂടി മാന്നാനം: മാന്നാനം കെ.ഇ.കോളേജ് 1982-'84 ബാച്ച് സയൻസ് ഗ്രൂപ്പ് വിദ്യാത്ഥികൾ അവർ പഠിച്ച ക്ലാസ്സിൽ തന്നെ ഇരുന്നു, പഴയ വിശേഷങ്ങൾ പങ്കുവച്ചു. അവരിൽ ഒരാൾ അധ്യാപകനായി, വൈകി വന്നവനെ ശകാരിച്ചു, ക്ലാസ്സിൽ വികൃതി കാട്ടിയവനെ പുറത്താക്കി. താമാശകൾ പറഞ്ഞു. വരാന്തകളിലൂടെ ചുറ്റിനടന്ന് കണ്ടു. അങ്ങിനെ പഴയ കോളേജ് ജീവിതം ഓർത്തെടുത്തു. ഇന്ന് പലരും റിട്ടയർമെൻ്റിലെത്ത യെങ്കിലും പഴയ ചെറുപ്പവും പ്രസരിപ്പും തിരികെ കിട്ടിയതുപോലെ തോന്നി. മാന്നാനം ജോയീസ് ഇൻ ഹോട്ടലിൽ 19 ന് രാവിലെ 11മണി മുതൽ ഒത്തുകൂടൽ ആരംഭിച്ചു. ജീവിതത്തിൽ നിന്നും വിട പറഞ്ഞ അധ്യാപകരെയും സഹപാഠികളെയും അനുസ്മരിച്ചുകൊണ്ടാണ് യോഗം തുടങ്ങിയത് ശ്രീ സജീവ് കുമാർ അധ്യക്ഷതവഹിച്ച ചടങ്ങ് കാലടി ശ്രീശങ്കരാചാര്യ കോളേജ് മലയാളവിഭാഗം മേധാവി ഡോ. ഷാജി ജേക്കബ് ഉൽഘാടനം ചെയ്തു. ശ്രീ പി പി പോൾ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി ഷിബു കെ പി, മായ പി നായർ സംസാരിച്ചു മൃഗസംരക്ഷണ വകുപ്പിൽ മികച്ച ഫീൽഡ് ഓഫീസറായി 2019 ലെ സംസ്ഥാന അവാർഡിനർഹനായ ശ്രീ സി ആർ ഷാനവാസിനെ ആദരിച്ചു. തുടർന്ന് കലാപരിപാടികളും ഉണ്ടായിരുന്നു.

Comments