У нас вы можете посмотреть бесплатно മാനസീക ആരോഗ്യം ബൈബിളിന്റെ വെളിച്ചത്തിൽ или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
എന്നെക്കുറിച്ചുള്ള ദൈവ ഇഷ്ടം എങ്ങിനെ അറിയാം ? ഞാൻ ചെയ്യുന്നത് സത്യത്തിൽ എങ്ങിനെ വിജയിപ്പിക്കാം ? എനിക്ക് മാനസീകമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ? ഉണ്ടെങ്കിൽ എങ്ങിനെ പരിഹരിക്കാം? ഭയം കുറ്റബോധം നിരാശ ദുഃഖം ടെൻഷൻ എന്നിങ്ങനെയുള്ള എല്ലാ കാര്യങ്ങൾക്കും ഒരു പരിഹാരം. നിങ്ങൾക്ക് മുൻകോപം ഉണ്ടോ അതിന് ഒരു ഒറ്റമൂലി. നിങ്ങൾ ആരോടെങ്കിലും ക്ഷമിക്കാൻ ഉണ്ടോ, ക്ഷമിക്കാൻ സാധിക്കുന്നില്ലേ എങ്കിൽ ഈ ക്ലാസ് മുഴുവൻ കേൾക്കുക. ആരോടൊക്കെ എന്തിന് എങ്ങിനെ ഇപ്പോൾ നാം ക്ഷമിക്കണം. വൈദീകർക്കു വേണ്ടി നടത്തുന്ന ഫിലോകാലിയ ധ്യാന പ്രസംഗത്തിലെ ഒരു ക്ലാസ്. കേൾക്കാനും മറ്റുള്ളവരെ കേൾപ്പിക്കാനും മറക്കരുതേ ?