Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Ep 366 | YouTubeൽ നിന്നും മാസം എത്ര കിട്ടും | How much do you make from YouTube в хорошем качестве

Ep 366 | YouTubeൽ നിന്നും മാസം എത്ര കിട്ടും | How much do you make from YouTube 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Ep 366 | YouTubeൽ നിന്നും മാസം എത്ര കിട്ടും | How much do you make from YouTube

രണ്ടാഴ്ച്ച മുൻപ് ഞാൻ പറഞ്ഞിരുന്നു ഈ മാസം തൊട്ട് യൂട്യൂബിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ 50% കേരളത്തിൽ വിദ്യാഭ്യാസം തൊഴിൽപ്രപ്തി എന്നീ രണ്ടു കാര്യങ്ങൾക്കായി ചെലവഴിക്കും എന്ന്.... യൂട്യൂബിൽ നിന്നും ഈ മാസത്തെ ചെക്ക് കിട്ടി... എത്ര പണം കിട്ടുന്നുണ്ട് എന്നാലോചിച്ച് തല പുണ്ണാക്കുന്നവരും ഉണ്ട്.... വീഡിയോ ഉണ്ടാക്കി പഹയൻ കോടികൾ കൊയ്യുന്നു എന്നാലോചിക്കുന്നവരും ഉണ്ട്.... എല്ലാവർക്കും വേണ്ടി ആ ഉണ്ട ഞാൻ ഇന്ന് പൊട്ടിക്കുന്നു.... അത് കേട്ട് സന്തോഷിക്കുന്നവരും വിഷമിക്കുന്നവരും അത്ഭുതപ്പെടുന്നവരും സംശയ ദൃഷ്ട്യാ നോക്കുന്നവരും ഉണ്ടാവാം.... അയിന് മ്മക്കൊന്നും ചെയ്യാൻ കഴിയില്ല... ന്നാപ്പിന്നങ്ങന്യാക്കാം പഹയൻ

Comments