Русские видео

Сейчас в тренде

Иностранные видео


Скачать с ютуб PART 1: പത്താം ക്ലാസ്സിന് ശേഷം ചെയ്യാവുന്ന ഡിപ്ലോമാ കോഴ്സുകള്‍ l Diploma Courses after SSLC в хорошем качестве

PART 1: പത്താം ക്ലാസ്സിന് ശേഷം ചെയ്യാവുന്ന ഡിപ്ലോമാ കോഴ്സുകള്‍ l Diploma Courses after SSLC 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



PART 1: പത്താം ക്ലാസ്സിന് ശേഷം ചെയ്യാവുന്ന ഡിപ്ലോമാ കോഴ്സുകള്‍ l Diploma Courses after SSLC

പത്താം ക്ലാസ്സിന് ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിന് ഭൂരിഭാഗം പേരുടെയും ഉത്തരം പ്ലസ് ടൂ എന്നതാണ്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ക്ക് കൂടുതല്‍ യോജിച്ചതും പത്താം ക്സാസ്സിനുശേഷം പഠിക്കാന്‍ സാധിക്കുന്നതുമായ, 3 മാസം മുതല്‍ 3 വര്‍ഷം വരെ ദൈര്‍ഘ്യമുളള ഒരുപാട് തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകള്‍ ഇന്നു ലഭ്യമാണ്. വിവിധ മേഖലയിലുള്ള ഡിപ്ലോമ കോഴ്സുകള്‍ അവ പഠിക്കാനാവശ്യമായ യോഗ്യതകള്‍, അവയുടെ ദൈര്‍ഘ്യം, ഫീസ് ഘടന, കോഴ്സ് ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍, കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള ജോലി സാധ്യതകള്‍ എന്നിവയെക്കുറിച്ച് ഈ വീഡിയോയിലും തുടര്‍ന്നും വിശദമായി പ്രതിപാദിക്കുന്നുണ്ട്.

Comments