Русские видео

Сейчас в тренде

Иностранные видео


Скачать с ютуб How to Repair a Dead Battery | Malayalam | Shabizone в хорошем качестве

How to Repair a Dead Battery | Malayalam | Shabizone 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



How to Repair a Dead Battery | Malayalam | Shabizone

#Shabizone #Battery Repair #Reuse Battery ഉപ്പ് വെള്ളം ഉപയോകിച്ചു ഏത് കേടായ ബാറ്ററിയും വീട്ടിൽ തന്നെ പെട്ടന്ന് റെഡിയാക്കിയെടുക്കാം... ___________________________________________________ നമ്മൾ ദിവസവും ഉപയോകിക്കുന്ന ബൈക്ക്, കാർ, ups, എമർജൻസി ലൈറ്റ്, ഇൻവെർട്ടർ എന്നിവയുടെ ബാറ്ററി ചാർജ് കേറാത്തതും പെട്ടന്ന് ഇറങ്ങി ചാർജ് തീരുന്നതുമായ എല്ലാബാറ്ററിയും നിമിശനേരംകൊണ്ടു റെഡിയാക്കിയെടുക്കുന്ന ഒരു വീഡിയോ ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് ചെയ്യാൻ ആയി 12v 7ah ബാറ്ററി ആണ് എടുത്തിരിക്കുന്നത്. വലിയ ബാറ്ററികൾ ചെയ്യുന്ന വീഡിയോ വരും ദിവസങ്ങളിൽ വരും... സെൽ പോയ ബാറ്ററി ആണെങ്കിൽ ബാറ്ററി ചൂടാവാനും. ദുർഗന്ധം വരാനും ചാൻസ് കൂടുതൽ ആണ് അത്തരം ബാറ്ററികൾ ഒഴിവാക്കുക. ഇതിനെ കുറിച്ച് അറിവില്ലാത്തവർ, കുട്ടികൾ, എന്നിവർ ഇത്തരം കാര്യംങ്ങൾ ചെയ്യാതിരിക്കുക. കാരണം അപകടം വരാൻ ചാൻസ് കൂടുതൽ ആണ്. ബാറ്ററി ചാർജ് ചെയ്യുന്ന ഒരു വീഡിയോ കൂടി അടുത്ത ദിവസങ്ങളിൽ വരും. എല്ലാം വരും വീഡിയോ കാണുക. അപിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക. കൂടുതൽ അറിയാൻ ഇൻസ്റ്റാഗ്രാം... https://www.instagram.com/invites/con... fb page //   / shabizone-entertainment-and-technicanl-107...  

Comments