Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Angekkal Yogyanay | Lordson Antony | Jobi Tom | Malayalam Devotional Song | This is My Love Story в хорошем качестве

Angekkal Yogyanay | Lordson Antony | Jobi Tom | Malayalam Devotional Song | This is My Love Story 5 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Angekkal Yogyanay | Lordson Antony | Jobi Tom | Malayalam Devotional Song | This is My Love Story

#ChristianDevotionalSongs #thisismylovestory #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs ഹൃദയത്തിൽ ഉണ്ടാകുന്ന വേദനകൾ..മുറിവുകൾ..ആരും എന്നെ മനസ്സിലാക്കുന്നില്ല എന്ന തോന്നലുകൾ..ആ അവസ്ഥയിലൂടെ കടന്നു പോകാത്തവർ ആരും തന്നെ ഉണ്ടാവില്ല. പലപ്പോഴും നമുക്ക് തന്നെ നമ്മെ നന്നായി അറിയാൻ കഴിയാറില്ല,അല്ലെ? അപ്പോൾ മറ്റൊരാൾക്കോ? അങ്ങനെ ഒരു അവസ്ഥയിലൂടെ ഞാൻ പോയപ്പോൾ എന്റെ അരികെ വന്ന്, എന്റെ ഹൃദയത്തെ കവർന്ന്, എന്നെ ഞാൻ ആയിരുന്ന അവസ്ഥയിൽ അറിഞ്ഞ ഒരേയൊരാൾ.. എന്റെ യേശു... ------------------------------------------------------------------------------------------- Lyrics & Music : Jobi Tom Vox : Lordson Antony Orchestration : RJ Media House , Jince Mathew Mix & Master : Immanuel Henry Guitar : Abin Sagar Wind woods : Biju Alappuzha Bass Guitar : Saji Abraham Mathew Cinematography : Nikhil S Praveen (National Award Winner) Visual Director : Jithin John Pookai Project Advisor : Vineeth Ram Editor : Francies Louis Heli Cam : Arun Ashok Chief Associate Camera Man :Thansin Basheer Associate Camera Man : Tinto John DI : Rohit Chacko Design : Vinay Vincent Co-ordinator(Ideagraphy) : Josey Sijo Recording : My Studio, Cochin Ideagraphy Media & Event Pvt Ltd Alleppey ------------------------------------------------------------------------------------------- Contact Us:- Jobi Tom Media Production Hub Whatsapp/Call : 0096550630048 Follow us on Instagram @jobitom Subscribe    / jobitomvarughese   Facebook   / thisismylovestory   ------------------------------------------------------------------------------------------ Lyrics :- അങ്ങേക്കാൾ യോഗ്യനായ് വേറെയാരും ഇല്ല യേശുവേ എൻ ഹൃദയം പകരാൻ വേറെ ആരുമില്ല യേശുവേ എന്നെ ഉള്ളതുപോൽ അറിഞ്ഞത് നീ മാത്രമേ എന്റെ ഹൃദയം കവർന്നത്‌ നീ മാത്രമേ കാരിരുമ്പിൽ എന്നെ മാത്രം കണ്ടു നിന്ദയേറ്റിട്ടും എന്നെ ഓർത്തു നിന്നു താങ്ങിയെന്റെ പാപഭാരം നിൻ ശിരസ്സിൽ ചോര വാർന്നോരൻമ്പാൽ വരച്ചെന്നെ ഉള്ളിൽ എന്റെ സ്നേഹം നിനക്കായി മാത്രമേ നിന്റെ സ്നേഹം എന്നെ തേടി വന്നു നിന്റേതെല്ലാം എന്റേതാക്കി തന്നു അമ്മയേക്കാൾ എന്നെ നീ ഓമനിച്ചു ചൂടേറും നിൻ മാർവ്വിലെന്നെ താലോലിച്ചു എന്റെ സ്നേഹം നിനക്കായി മാത്രമേ #lordsonantony #christianmelodysong #christiantradionalsong #christiancoversongs #newchristiansong #tamilchristiansong #newteluguchristiansong #tamiltradionalsongs #christiansongs #newmalayalamchristiansong #newtamilchristiansong #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatesthitssongs #malayalamlatestmusic #hindihits #hinditranslatedsongs #hindicovers #englishvideosongs #englishcovers

Comments