Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Mankerikunnu Echo Tourism Irimbiliyam Valanchery в хорошем качестве

Mankerikunnu Echo Tourism Irimbiliyam Valanchery 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Mankerikunnu Echo Tourism Irimbiliyam Valanchery

#mankerikunnu Location Map👇 Mankeri Kunnu Tourisum Irimbiliyam, Kerala 679572 https://maps.app.goo.gl/RSAp751XG8Q3a... മലപ്പുറം ജില്ല യിലെ ഒരു ചെറിയ കുന്നിൻ പ്രദേശം മനോഹരമായ രണ്ടു പുഴകൾ ഒഴുകുന്ന താഴ് വാരം രണ്ടു പുഴകളും ചേർന്ന് ഒരുമിച്ചു വേറെ ഒരു ഒഴുക് രൂപ പെട്ടു ത്രിവേണി സംഗമം നടക്കുന്ന ഭൂമി കുന്നിന്റെ മുകളിൽ നിന്നു നോക്കിയാൽ ട്രെയിൻ പോകുന്ന വിദൂര ദൃശ്യം മനോഹരമായി കാണാൻ സാധിക്കും അതിലും ഉപരി സായാഹ്നത്തിലെ അസ്തമയ കാഴ്ചകൾ ഒന്ന് വേറെ തന്നെ ആണ് വളാഞ്ചേരി യിൽ നിന്നു ഏകദേശം 10കിലോമീറ്റർ മാറി ഇരിമ്പ്ളിയം -മങ്കേരിയിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത് അതുപോലെ തന്നെ ഒരു ഇസ്ലാമിക് അക്കാഡമി യും കോളേജും ഉണ്ട് ഈ കുന്നിൻ മുകളിൽ ഇവിടേക്കു വരുന്ന വർക് കോളേജ് അന്വേഷിച്ചു വന്നാൽ പെട്ടന്ന് തന്നെ വഴി തെറ്റാതെ സ്ഥലത്തു എത്തിച്ചേരാൻ സാധിക്കും ഇവിടെ വരുന്ന സഞ്ചരികൾ സ്ഥലം ദുരുപയോഗം ചെയ്യാതെ ഇരിക്കുക വൃത്തി ആയി സൂക്ഷിക്കുക

Comments