Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഇത് പൂരപ്പറമ്പോ 😄 രാത്രിയിലും മലകയറാൻ ആളുകൾ..😮/Evening at Elavizhapoonchira at 3155 feet в хорошем качестве

ഇത് പൂരപ്പറമ്പോ 😄 രാത്രിയിലും മലകയറാൻ ആളുകൾ..😮/Evening at Elavizhapoonchira at 3155 feet 9 дней назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഇത് പൂരപ്പറമ്പോ 😄 രാത്രിയിലും മലകയറാൻ ആളുകൾ..😮/Evening at Elavizhapoonchira at 3155 feet

കോട്ടയം ഇടുക്കി ജില്ലകളിൽ ആയിട്ട് വ്യാപിച്ചു കിടക്കുന്ന ഇലവീഴാപൂഞ്ചിറ യും മലനിരകളും ഇന്ന് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഏകദേശം 3155 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നാൽ തൊടുപുഴ മുതൽ അറബിക്കടൽ വരെയും, പിന്നെ നമ്മുടെ കോട്ടയവും ഇടുക്കിയും പത്തനംതിട്ട ജില്ലയുമെല്ലാം നമുക്ക് ആവോളം നിന്ന ആസ്വദിക്കാം... ഇതിൽ തന്നെ ഏറ്റവും ഹൈലൈറ്റ് നമ്മുടെ മലങ്കര ജലാശയത്തിന്റെ ടോപ്പ് വ്യൂ ആവോളം ആസ്വദിക്കാം.... സദാസമയം വീശിയടിക്കുന്ന ഇളം കാറ്റും സൺസെറ്റും സൺറൈസും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.,. ഇടുക്കി ജില്ലയിലെ മുട്ടത്തുനിന്നും കോട്ടയം ജില്ലയിലെ മേലുകാവിൽ നിന്നും ഇവിടെ എത്തിച്ചേരാം. Ilaveezhapoonchira and the hills spread across Kottayam and Idukki districts are now a favorite destination for tourists. Located at a height of about 3155 feet, from here we can enjoy the view from Thodupuzha to the Arabian Sea, then our Kottayam, Idukki and Pathanamthitta districts... The most highlight of this is the top view of our Malankara water body... The constant breeze, sunset and sunrise are all special here. It can be reached from Muttam in Idukki district and Melukavu in Kottayam districts #idukkichillies #travel #Elavizhapoonchira #muttom #melukave #poonchira #vagamonhills #ilavizhapoonchirahills #tourism #kottayam #Ellikalkallu #Poonchira #dtpc #hills #travel

Comments