Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kaathirippoo Kanna | Sopana Sangeetham | Anitha Devi J | Eloor Biju | Sree Krishna Devotional в хорошем качестве

Kaathirippoo Kanna | Sopana Sangeetham | Anitha Devi J | Eloor Biju | Sree Krishna Devotional 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kaathirippoo Kanna | Sopana Sangeetham | Anitha Devi J | Eloor Biju | Sree Krishna Devotional

#EloorBiju #AnithadeviJ#Sopanasangeetham Lyrics & Music Anitha Devi J Singer:Eloor Biju കാത്തിരിപ്പൂ കണ്ണാ ഞാൻ നിൻ കാലചിലമ്പിൻ നാദം കേൾക്കാൻ ആർത്തി തീർക്കും ഹരി രൂപം പാർത്തു നെഞ്ചിൽ ചേർത്തു വക്കാൻ നീറി നീറി പുകയുമെൻ മാനസത്തിൽ നീർ പകരാൻ നീ വരുന്ന വഴിയോളം നിറമിഴിയാൽ തേടീടുന്നു (കാത്തിരിപ്പൂ) മായ മൂടി മറഞ്ഞോരെ ൻ ചേതന യിൽ ആത്മബോധ മാർഗ ദീപം തെളിക്കുവാൻ മാധവ വരികയില്ലേ (കാത്തിരിപ്പൂ) വാത ഗേഹം വാഴും കരുണാ വാരിധിയാം തമ്പുരാനെ വാത പീഡ നീക്കി ഭക്ത വാൻചിതം നടത്തിയോനെ (കാത്തിരിപ്പൂ) ഒന്നു കാണാൻ ഒരു മാത്ര തെല്ലരികത്തിരുന്നീടാൻ ചൊല്ലുവാൻ പരിഭവങ്ങൾ അല്ലലൊഴിച്ചിളവേൽക്കാൻ എന്നണ് യും ഗുരുവായൂരപ്പ മുന്നിൽ കനിവുമായി പൊന്മു രളി പൊഴിക്കുന്ന സാന്ദ്ര നാദ തികവുമായി (കാതിരിപ്പൂ) Lyrics & Music Anitha Devi J Singer:Eloor Biju Banner:Alapat Audios Content Owner : Manorama Music Published by The Malayala Manorama Company Private Limited കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​   / hindudevotionalsongs   സബ്സ്ക്രൈബ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ്   / manoramamusichindu   #ashtapathi #lordkrishna #sopanasangeetham #hindudevotionalsongs #malayalamdevotionalsongs #latestdevotionalsongs #manoramamusic

Comments