У нас вы можете посмотреть бесплатно Bandipur Mudumalai Masanagudi Thirunelli Nagarhole | Forest Road trip | Wildlife | Leopard или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
2023 ജൂലായ് രണ്ടാമത്തെ ആഴ്ച ബാംഗ്ലൂരിൽ നിന്ന് ഒരു 2 ദിവസം കാട്ടിലൂടെ ട്രാവൽ ചെയ്യാൻ തീരുമാനിച്ചു. അപ്പൊ പിന്നെ ഒന്നും നോക്കീല Bangalore - Muthumala - Masanagudi - Moyar dam - Singara road - Kabini - Thirunelli - Nanchi - Veeranahosahalli റൂട്ട് എടുക്കാൻ തീരുമാനിച്ചു. ഇത് ഒരു കാട് ഭ്രാന്തന്മാരുടെ വിഡിയോ ആണ് . രണ്ട് ദിവസം കൊണ്ടാണ് ഇത് മൊത്തം cover ചെയ്തത് . എല്ലാർക്കും ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലെ പുലിയുടെ വിഡിയോ ഞാൻ ഈ ട്രിപ്പിന് ഒരു ആഴ്ച്ച മുമ്പ് കബിനിയിൽ ഫോട്ടോ എടുക്കാൻ പോയപ്പോൾ ഷൂട്ട് ചെയ്തതാണ് . Camera - sony a74 200 600, iphone 13