Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കൊണ്ടൂക്കാലായിലെ ❤️❤️❤️ ജോർജ്ജച്ചൻ ❤️❤️❤️ в хорошем качестве

കൊണ്ടൂക്കാലായിലെ ❤️❤️❤️ ജോർജ്ജച്ചൻ ❤️❤️❤️ 6 часов назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കൊണ്ടൂക്കാലായിലെ ❤️❤️❤️ ജോർജ്ജച്ചൻ ❤️❤️❤️

കൊണ്ടൂക്കാലായിലെ ❤️❤️❤️ ജോർജ്ജച്ചൻ ❤️❤️❤️ #omallookaran #shots #youtubeshorts #trending #mother രാവിലെ മഠത്തിലെ കുർബാന കഴിഞ്ഞ് ജോർജ്ജ്അച്ഛൻ തിരിച്ചു വീട്ടിലേക്ക് പോയപ്പോൾ ഇവിടെ അമ്മയെ കാണുവാനായിട്ട് കടന്നുവന്നു അച്ഛൻറെ കൂടെ കഴിഞ്ഞ വർഷം ഇതേ സമയത്ത് രണ്ടു ദിവസം ഓസ്ട്രേലിയായിൽ വോളോങ്ങിൽ അടിച്ചുപൊളിച്ചത്തിന്റെ ഓർമ്മകൾ നിലനിൽക്കുന്നു എല്ലാ കാര്യത്തിനും അച്ഛൻ ഞങ്ങളുടെ കൂടെ ഒപ്പമുണ്ടായിരുന്നു ഡിസ്നിയിലും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു അച്ഛന് പ്രത്യേകം നന്ദി പറയുകയാണ് അച്ഛൻ ചെമ്മാച്ചൻ ആയിരുന്ന കാലത്ത് അച്ഛൻറെ പുറകെ ഞങ്ങൾ നടക്കുമായിരുന്നു അച്ഛൻറെ കയ്യിൽ നിന്ന് പടങ്ങൾ വാങ്ങിച്ചെടുക്കാൻ അതൊക്കെ ഇപ്പോഴും ഓർക്കുന്നു ഓർമ്മകൾ........ മനുഷ്യജീവിതങ്ങൾ കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ നൽകുന്ന നല്ല അമ്മയെ പിന്തുണയ്ക്കാൻ നന്ദി പറയുന്നു എന്ന് പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞 എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ 👇👇👇    • omallookaran | അമ്മ💞💞💞ഇന്ന് രാവിലത്തെ...   https://youtu.be/gmuOLSy/https://yout... /   • അമ്മയും മക്കളും കൊച്ചുമക്കളും part -2...      • omallookaran | അമ്മ ഇന്നത്തെ പിണക്കവു...      / jhg8o1ftz   ww   • കോതനല്ലൂർ BKപുരത്തു നിന്നും പിടികൂടിയ...      • omallookaran | 💞💞നിമ്മി (നാത്തൂൻ) യാത...   https://youtu. be/QzO8Wt5-sko    • omallookaran | ഇന്നലെ മരുമകളും 💓💓💓 കൊ...      • omallookaran | അമ്മയും 💖💖💖 പെണ്ണമ്മയാ...      • omallookaran | അമ്മയുടെ 💖💖💖 ഇന്ന് രാവ...      • omallookaran | പഠിക്കണം💖💖💖 എന്നാലെ കാ...   https://youtu. be/iSnEmWGB4qw    • omallookaran | അമ്മ💓💓💓രാവിലെ രാജുചേട്...      • omallookaran | ഇന്ന്❤❤❤ അമ്മയുടെ💕💕💕 ഉ...      • കോതനല്ലൂർ BKപുരത്തു നിന്നും പിടികൂടിയ...      • omallookaran | അമ്മ ഇന്ന് രാവിലെ ചായയ...   https://youtu.be:SolYJfI https://youtu.be:SolJeJf //   • omallookaran |  ഈ വർഷത്തെ ചൂട് എന്തൊര...      • omallookaran | ഇന്ന് 💖💖💖രാവിലെ ചായയുമ...      • അമ്മയുടെ ❤️❤️❤️കൊച്ചുമകൾ💖💖💖 അവധിക്ക് ...      • അമ്മയും ❤️❤️❤️ കൊച്ചുമക്കളും💖💖💖 #omal...      • ഇന്നലത്തെ❤️❤️❤️ അത്താഴസമയം 💖💖💖#omallo...   https://youtu. /-6kOLquDwjY    • അമ്മ❤️❤️❤️മരുമകൾ❤️❤️❤️ കുളിപ്പിക്കൽ #...  

Comments