Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഇനി ശരിക്കും രാജാവാണ് ഉപഭോക്താവ് | consumer law kerala в хорошем качестве

ഇനി ശരിക്കും രാജാവാണ് ഉപഭോക്താവ് | consumer law kerala 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഇനി ശരിക്കും രാജാവാണ് ഉപഭോക്താവ് | consumer law kerala

ഉപഭോക്തൃ സംരക്ഷണ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ.തെറ്റായ വ്യാപാരത്തിന് ഇരകളാകുന്ന ഉപഭോക്താക്കൾക്ക് ഇനി കൂടുതൽ നഷ്ട പരിഹാര തുക ലഭിക്കും. തെറ്റ് ആവർത്തിച്ചാൽ ഉള്ള ശിക്ഷയും വർധിപ്പിച്ചിട്ടുണ്ട്.മായങ്ങൾ ചേർത്ത ഉൽപ്പന്നങ്ങൾ വിറ്റാൽ ഒരു ലക്ഷം വരെ പിഴ ലഭിക്കാം.ആറു മാസം വരെ ജയിൽ ശിക്ഷയും ഉണ്ടാകും.കഴിഞ്ഞ വർഷം ജൂലൈയിലാണ് ബില്ല് പാർലമെൻറിൽ അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കേന്ദ്ര ഉപഭോക്ത സംരക്ഷണ അതോറിറ്റിയും സർക്കാർ രൂപീകരിക്കും. consumer law kerala more news: http://www.mediaonetv.in Subscribe Us ► https://goo.gl/Q7GhmF Follow us on Social Media Facebook ►   / mediaonetv   Twitter ►   / mediaonetvlive   Tiktok ►   / mediaonetv.in   Instagram ►   / mediaonetv.in  

Comments