У нас вы можете посмотреть бесплатно ഇലവീഴാ പൂഞ്ചിറ || ഈ സ്വര്‍ഗം കാണാതെ പോകരുത് || Padheyamvlog или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
#padheyamvlog #keralagodsowncountry #idukkitourism #bestroadtrip #tophills #tophillstation #waterfall #mountainroad #kerala #keralatourism #elaveezhapoonjira #melukavu കോട്ടയം ജില്ലയിലെ ഒരു പ്രധാന ഹില്‍സ്റ്റേഷനായ ഇലവീഴാപൂഞ്ചിറ മാങ്കുന്നത്ത്, കടയന്നൂര്‍മല, താന്നിപ്പാറ എന്നീ മലനിരകള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. ശുദ്ധമായ വായുവും, തണുത്ത അന്തരീക്ഷവും, പ്രകൃതി രമണീയമായ സ്ഥലവുമാണ് ഇലവീഴാപൂഞ്ചിറയുടെ പ്രത്യേകത. ഇലകള്‍ വീഴാത്ത ഈ കുളത്തിന്റെ ഐതിഹ്യം മഹാഭാരത കഥയുമായി ബന്ധപ്പെട്ടിരിക്കുന്നു.