Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കണ്ണിൻ മണിപോൽ എന്നെ കരുതും | Kannin Manipol enne karuthum song with Lyrics on Description в хорошем качестве

കണ്ണിൻ മണിപോൽ എന്നെ കരുതും | Kannin Manipol enne karuthum song with Lyrics on Description 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കണ്ണിൻ മണിപോൽ എന്നെ കരുതും | Kannin Manipol enne karuthum song with Lyrics on Description

Lyrics : കണ്ണിൻ മണിപോൽ എന്നെ കരുതും ഉള്ളം കരത്തിൽ എന്നെ വഹിക്കും തള്ളിക്കളയാതെ മാർവ്വിൽ ചേർക്കും സ്നേഹമാകും യേശുവേ(2) ഹൃത്തിൽ എന്നെ വഹിച്ചതിനാൽ മുള്ളിൻ കുരുക്കതിൽ വീണതില്ല(2) കണ്ണിൽ തന്നെ നോക്കിയതിനാൽ തുമ്പമൊന്നും ഏശിയില്ല(2);- പ്രാണനെക്കാൾ അരുകിൽ ഉള്ളതാൽ ഭയപ്പെടുവാൻ കാര്യമില്ല(2) സ്നേഹമേറെ നൽകുന്നതിനാൽ ഭാരപ്പെടുവാൻ നേരമില്ല(2) Singer: Mrs. Rintu Dennis #malayalamchristiandevotionalsongs #malayalamchristian #malayalamdevotionalsongschristian #christiansongsmalayalam #christiandevotionalsongsmalayalam #christiandevotionalmalayalam #malayalamchristiansong #malayalamchristiansongs #malayalamchristiandevotionals #malayalamchristianstatus #malayalamchristianmessage #christianmalayalamsongs #malayalamchristianquotes #christianmalayalamsong #malayalamchristiansong🎶 #malayalam #worshipsongs

Comments