Русские видео

Сейчас в тренде

Иностранные видео


Скачать с ютуб സൈക്ലിങ് & കയാക്കിങ്, പിന്നെ കുറച്ച് തരികിട നമ്പറുകളും 😜🥳 | Inchathotty Hanging Bridge & Kayaking в хорошем качестве

സൈക്ലിങ് & കയാക്കിങ്, പിന്നെ കുറച്ച് തരികിട നമ്പറുകളും 😜🥳 | Inchathotty Hanging Bridge & Kayaking 6 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



സൈക്ലിങ് & കയാക്കിങ്, പിന്നെ കുറച്ച് തരികിട നമ്പറുകളും 😜🥳 | Inchathotty Hanging Bridge & Kayaking

സൈക്ലിങ് & കയാക്കിങ്, പിന്നെ കുറച്ച് തരികിട നമ്പറുകളും 😜🥳 | Inchathotty Hanging Bridge & Kayaking എറണാകുളം ജില്ലയിലെ കോതമംഗലം ടൗണിൽ നിന്നും 22 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം ആണ് ഇഞ്ചത്തൊട്ടി. കേരളത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം ആണ് ഇവിടുത്തെ പ്രധാന ആകർഷണം. പിന്നെ പെരിയാറിലൂടെ ഉള്ള കയാക്കിങ്, പെഡൽ ബോട്ടിങ് എന്നിവ. ഒരു ദിവസത്തെ ട്രിപ്പ്‌ പ്ലാൻ ചെയ്യുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു അടിപൊളി സ്ഥലം കൂടിയാണ്. ഇവിടെ നിന്ന് അധികം ദൂരെയല്ലാത്ത ഭൂതത്താൻ കെട്ട് ഡാമും, തട്ടേക്കാട് പക്ഷി സങ്കേതവും കണ്ട് തിരിച്ചു മടങ്ങാവുന്നതാണ്. Injathotty Kayakking Ph-9644746893, 9744928606 Follow my Instagram   / vysakh_clicks   #cycling #kayaking #periyar

Comments