Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Sambranikodi Island ഒരു അടിപൊളി യാത്ര в хорошем качестве

Sambranikodi Island ഒരു അടിപൊളി യാത്ര 5 месяцев назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Sambranikodi Island ഒരു അടിപൊളി യാത്ര

അഷ്ടമുടിക്കായലിന്റെ മധ്യത്തിൽ രൂപം കൊണ്ട തുരുത്താണിത്. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാതയിൽനിന്നു നീക്കംചെയ്ത മണ്ണ് കായലിൽത്തന്നെ ഇട്ടതിനെത്തുടർന്നാണ് ഇവിടെ തുരുത്ത് രൂപംകൊണ്ടത്. തുറസ്സായി കിടക്കുന്ന തുരുത്തിലേക്ക് ചെറുവള്ളങ്ങളിൽ എത്തിച്ചേരാം. അഷ്ടമുടിക്കായലിനു നടുക്ക് അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങിനിൽക്കാം എന്നതാണ് സാമ്പ്രാണിക്കോടിയിലെ പ്രധാന ആകർഷണം. ഡിടിപിസിയ്ക്ക് ആണ് ചുമതല. തുരുത്തിൽ പ്രവേശിക്കാൻ കഴിയുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്. പ്രാക്കുളം കൂടാതെ കുരീപ്പുഴ ബോട്ട് ജെട്ടി, മൺറോതുരുത്ത് എന്നിവിടങ്ങളിൽ നിന്നും ബോട്ട് സർവീസുകൾ ഉണ്ട്. തൃക്കരുവ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് പാർക്കിങ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. #beachlife #sambranikodi

Comments