Русские видео

Сейчас в тренде

Иностранные видео


Скачать с ютуб 𝗞𝗘𝗦𝗧𝗘𝗥 | 𝗧𝗛𝗔𝗠𝗔𝗦𝗔𝗠𝗔𝗠𝗢 𝗡𝗔𝗗𝗛𝗔| 𝗟𝗬𝗥𝗜𝗖𝗦 𝗯𝘆 𝗠 𝗘 𝗖𝗵𝗲𝗿𝗶𝗻 |താമസമാമോ നാഥാ വരാനായി |𝗖𝗵𝗿𝗶𝘀𝘁𝗶𝗮𝗻 𝗗𝗲𝘃𝗼𝘁𝗶𝗼𝗻𝗮𝗹 𝗦𝗼𝗻𝗴 в хорошем качестве

𝗞𝗘𝗦𝗧𝗘𝗥 | 𝗧𝗛𝗔𝗠𝗔𝗦𝗔𝗠𝗔𝗠𝗢 𝗡𝗔𝗗𝗛𝗔| 𝗟𝗬𝗥𝗜𝗖𝗦 𝗯𝘆 𝗠 𝗘 𝗖𝗵𝗲𝗿𝗶𝗻 |താമസമാമോ നാഥാ വരാനായി |𝗖𝗵𝗿𝗶𝘀𝘁𝗶𝗮𝗻 𝗗𝗲𝘃𝗼𝘁𝗶𝗼𝗻𝗮𝗹 𝗦𝗼𝗻𝗴 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



𝗞𝗘𝗦𝗧𝗘𝗥 | 𝗧𝗛𝗔𝗠𝗔𝗦𝗔𝗠𝗔𝗠𝗢 𝗡𝗔𝗗𝗛𝗔| 𝗟𝗬𝗥𝗜𝗖𝗦 𝗯𝘆 𝗠 𝗘 𝗖𝗵𝗲𝗿𝗶𝗻 |താമസമാമോ നാഥാ വരാനായി |𝗖𝗵𝗿𝗶𝘀𝘁𝗶𝗮𝗻 𝗗𝗲𝘃𝗼𝘁𝗶𝗼𝗻𝗮𝗹 𝗦𝗼𝗻𝗴

Song : Thamasamamo Naadha Varanay Lyrics by M E ചെറിയാൻ Singer Kester Pandyan താമസമാമോ നാഥാ വരാനായ് താമസമാമോ? താമസമാമോ നാഥാ വരാനായ് ആ ആ ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാ മോ? 1 വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗം വരാം ഞാൻ വേഗം വരാം ഞാൻ വീടൊങ്ങൊരുക്കി ഓ ഓ ഓ എന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ താമസമാമോ? 2 പീഡകളാലെ വലയും നിൻമക്കൾ പീഡകളാലെ പീഡകളാലെ വലയും നിൻമക്കൾ ഓ ഓ ഓ വീടൊന്നു കണ്ടു വിശ്രാമം വരുവാൻ താമസമാമോ? 3 പാടുകളേറ്റ പാണികളാലെ പാടുകളേറ്റ പാടുകളേറ്റ പാണികളാലെ ഓ ഓ ഓ ഭക്തരിൻ കണ്ണീരൻപിൽ തുടപ്പാൻ താമസമാമോ? 4 തീരാ വിഷാദം നീ വന്നിടാതെ തീരാ വിഷാദം തീരാ വിഷാദം നീ വന്നിടാതെ ഓ ഓ ഓ നീ രാജ്യഭാരം ഏൽക്ക വൈകാതെ താമസമാമോ?

Comments