Русские видео

Сейчас в тренде

Иностранные видео


Скачать с ютуб What is Rpm Meter | Use of Rpm meter for driver | Car/Bike Rpm Meter в хорошем качестве

What is Rpm Meter | Use of Rpm meter for driver | Car/Bike Rpm Meter 4 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



What is Rpm Meter | Use of Rpm meter for driver | Car/Bike Rpm Meter

വാഹനങ്ങളുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സ്പീഡോ മീറ്ററിന് അടുത്തു തന്നെ ആയി കാണുന്ന ഒരു ചെറിയ മീറ്റർ ആണ് Rpm മീറ്റർ.. എൻജിന്റെ crankshaft ഒരു മിനിട്ടിൽ എത്ര തവണ കറങ്ങുന്നു എന്നു ഡ്രൈവർക്കു കാണിക്കുവാൻ കൊടുത്തിരിക്കുന്ന മീറ്റർ ആണ് rpm മീറ്റർ, ഇത് ഉപയോഗിച്ചുകൊണ്ട് വാഹനങ്ങളുടെ ഗിയർ ഷിഫ്റ്റിംഗ് സ്പീഡ് മൈലേജ് എന്നിവ നമുക്ക് ക്രമീകരിക്കാൻ സാധിക്കുന്നു.. വാഹനങ്ങളുടെ ചില കാര്യങ്ങളും പ്രേശ്നങ്ങളും ഇതിൽനിന്നു വാഹനം ഓടിക്കുന്ന ആൾക്ക് അറിയുവാൻ സാധിക്കുന്നു അവ എന്താണെന്നും ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നു.. #EngineRpm #RPM #RpmMeater #GearShifting #InstrumentCluster #HighRpm #LowRpm

Comments