У нас вы можете посмотреть бесплатно കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാമോ? | Why to avoid Moringa leaves during Karkidakam или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
മുരിങ്ങയിലയില്‍ വിഷമുണ്ട് കഴിക്കാന്‍ പാടില്ല. കാലങ്ങളായി നമ്മള്‍ കേട്ടതാണ് ഈ വാചകങ്ങള്‍. പഴമക്കാര്‍ പറഞ്ഞ ഈ നാട്ടറിവിന് എന്തെങ്കിലും ശാസ്ത്രീയ പിന്‍ബലമുണ്ടോ? കൊല്ലവര്‍ഷത്തിലെ 12ആമത്തെ മാസമാണ് കര്‍ക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം എന്നൊക്കെ അറിയപ്പെടുന്നത്. കര്‍ക്കടകവുമായി ബന്ധപ്പെട്ടു നിരവധി അന്ധവിശ്വാസങ്ങള്‍ നിലനില്‍പ്പുണ്ട്. അതില്‍ ഒന്നാണ് മുരിങ്ങയില കഴിക്കാന്‍പാടില്ല എന്നത്... പക്ഷെ യഥാര്‍ത്ഥത്തില്‍ പ്രത്യേക ഒരു മാസത്തില്‍ ഒരു ചെടി കേറിയങ്ങു വിഷച്ചെടി ആകുമോ? നമ്മളിന്ന് പരിശോധിക്കാന്‍പോകുന്നതും അതുതന്നെയാണ്. അന്ധവിശ്വാസവും കപടവിശ്വാസവും പടര്‍ന്ന ഒരു സമൂഹത്തില്‍ ശാസ്ത്രവും വസ്തുതകളും ആളുകളിലേക്ക് എത്തില്ല. അവകേള്‍ക്കാനും ആളുണ്ടാവില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന്റെ അപ്പുറവും ഇപ്പുറവുംനോക്കാതെ അപ്പാടെ വിശ്വസിക്കുന്ന സമൂഹത്തില്‍ മുരിങ്ങയില കഥകളൊക്കെ അതിവേഗം പടരും. #moringaleaves #karikidakam #healthyfoods