Русские видео

Сейчас в тренде

Иностранные видео


Скачать с ютуб അവതാരകനായി കുസൃതികുടുക്ക ആവിർഭവ്;പാട്ടും കളിയും ചിരിയും overloaded | AVIRBHAV | ANIIRVINYA|INTERVIEW в хорошем качестве

അവതാരകനായി കുസൃതികുടുക്ക ആവിർഭവ്;പാട്ടും കളിയും ചിരിയും overloaded | AVIRBHAV | ANIIRVINYA|INTERVIEW 1 месяц назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



അവതാരകനായി കുസൃതികുടുക്ക ആവിർഭവ്;പാട്ടും കളിയും ചിരിയും overloaded | AVIRBHAV | ANIIRVINYA|INTERVIEW

ഞങ്ങളുടെ അവതാരകനായി കുസൃതികുടുക്ക ആവിർഭവ്;പാട്ടും കളിയും ചിരിയും overloaded | chota veer | AVIRBHAV ,ANIRVINYA | INTERVIEW | AVIRBHAV INTERVIEW | ANIIRVINHYA & AVIRBHAV | SIBLING SINGERS | CHOTAVIR 7 വയസിൽ പാട്ടിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ ആവിർഭവ് മലയാളികൾക്ക് അഭിമാനമാണ് ;ചേച്ചി അനിർവിന്യയും ഗായികയാണ്.തമിഴിലും തെലുങ്കിലും റിയാലിറ്റിഷോയിലൂടെ അനിർവിന്യയും ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.അനിർവിന്യ തെലുങ്ക് Realityshowയിൽ പങ്കെടുക്കുമ്പോൾ ആവിർഭവ്വിന്റെ പ്രായം ഒന്നര വയസ്.ആ പ്രായത്തിൽ പാട്ടും ഡാൻസുമായി ബെസ്റ് എന്റെർറ്റൈനെർ സമ്മാനവുമായാണ് ആവിർഭവ് തിരികെ വന്നത്.ഫ്ളവേഴ്സിലെ ടോപ് സിംഗറിൽ ബാബുക്കുട്ടൻ എന്ന ഈ 5 വയസുകാരൻ പാടി തിമിർത്തിരുന്നു.അവിടെ നിന്നാണ് സോണിയിലേക്ക് പോകുന്നത്.7 മാസം കൊണ്ട് ഹിന്ദി ഭാഷയും വശമാക്കിയ ആവിർഭവ് വിന്നർ ആയാണ് തിരികെ വന്നത്.പല പാട്ടുകളും മില്യൺ കാഴ്ചക്കാരിലൂടെയാണ് കടന്നുപോയത്.സജിമോൻ ,സന്ധ്യ എന്നിവരുടെ മക്കളാണ് ഇരുവരും.കാവുംവട്ടം ആനന്ദ് ആണ് ആവിര്ഭവിന്റെയു ചേച്ചിയുടെയും സംഗീതാധ്യാപകൻ . Avirbhav and Aniirvinhya: The Malayali brother-sister duo AVIRBHAV Known for his cuteness and impeccable singing, seven-year-old, He is the youngest singing sensation of India. Avirbhav S | aniirvinhya &avirbhav Aniirrvinya (Zee Telugu sarigamapa3rd runnerup &Zee Tamil sarigamapa contastant ) Avirbhav (Zee Telugu sarigamapa entertainer,flowers topsinger3 contestant.& sony tv superstarsinger 3 Title Winner) Sony tv superstar singer TITLE WINNER |chotvir | CHOTAVEER FLOWERS TOP SINGER Zee Telugu Seven-year-old Avirbhav, native of Idukki, has made Kerala proud by winning Sony TV's Superstar Singer Season 3 in Mumbai. Son of KS Sajimon from Ramaklalmedu and Sandhya from Kumily, Avirbhav beat 15 other contestants, all of whom were up to 14 years old. Avirbhav began his musical journey at a young age and gained recognition through a Telugu reality show where his sister Aniirvinhya was the second runner-up in 2018. At the age of one year and six months, he won the Best Entertainer award as well. His talent impressed even renowned singer Sukhwinder Singh, who referred to him as the ‘Shah Rukh Khan of singers’ after the performance of the song "Hole..Hole" from the film Rab Ne Bana Di Jodi. During the finale, Avirbhav performed popular songs including 'Aaja Meri Jaan', 'Mere Rang Mein', and 'Aaja Sham Hone Ai'. He took home the prize of Rs 10 lakh. Another contestant, Atharva Bakshi, also won the first place along with him. Avirbhav’s music teacher is Kavumvattam Anand from Kozhikode, and the young star has also sung parts in the films ‘Paltu Janwar’ and ‘Malayalee From India’. Avirbhav lives in Angamaly and is a second-grade student at Viswajyothi Public School. His father, KS Sajimon, works at K-FON. His mother Sandhya is a homemaker. #avirbhav #avirbhavsinger #avirbhavtopsinger #aniirvnhya #avirbhavandanirvihnya #siblings #duo #duosingers #avirhbavandpihu #kairalitv #kairalinews #SuperstarSinger3 #सुपरस्टारसिंगर3 #nehakakkar #pawandeeprajan #arunitakanjilal #salmanali #mddanish #sayalikamble #harshlimbachiyaa #rohanpreetsingh #manojmuntashir #razamurad #pyarelal #chotaveer Kairali TV Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM Kairali News Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Comments