Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ALTHARA MUNNIL .....LYRICS GEORGE MAMBILLY MUSIC JACOB KORATTY SINGER KESTER PRODUCER BIJU NAVYA в хорошем качестве

ALTHARA MUNNIL .....LYRICS GEORGE MAMBILLY MUSIC JACOB KORATTY SINGER KESTER PRODUCER BIJU NAVYA 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ALTHARA MUNNIL .....LYRICS GEORGE MAMBILLY MUSIC JACOB KORATTY SINGER KESTER PRODUCER BIJU NAVYA

Document from Yt mambilly1968 @gmai.com ALTHARAMUNNIL ... LYRICS GEORGE MAMBILLY MUSIC & BGM JACOB KORATTY SINGER KESTER PRODUCER BIJU NAVYA.. അൽത്താര മുന്നിൽ കൈ കൂപ്പിനിന്നു അനുരെഞ്ജനത്തിന്റെ ബലിയേകിടാൻ ദൈവത്തിൻ ജനമെ വന്നണയൂ.. ദൈവത്തിൻ ബലിയിൽ ചേർന്നണയൂ..(2) കോറസ് :ബലിയോടു ചേർക്കണെ നാഥാ എന്നെ ബലിയാക്കി മാറ്റണെ നാഥാ (2) ഉരുകുന്ന മനസ്സല്ലോ സ്വീകാര്യമാം ബലി ഉയർത്തുന്നു കരങ്ങളിൽ നൊമ്പരങ്ങൾ (2) ആശീർവദിക്കണെ കൃപ ചൊരിഞ്ഞീടണെ ആനന്ദമാക്കണെ സ്നേഹബലി (2) കോറസ് (2) ഉയരുന്ന കാസയിലും പീലാസായിലും ഉതിർക്കുന്നു എന്നുടെ കണ്ണുനീരും(2) സ്നേഹപിതാവെ പരമ പിതാവെ ഈ ബലി സ്വീകാര്യമാക്കീടണെ (2) പല്ലവി (2) കോറസ് (2)

Comments