Русские видео

Сейчас в тренде

Иностранные видео


Скачать с ютуб ഇതു നിങ്ങളെ ഞെട്ടിക്കും How to activate Malayalam Voice Typing on Mobile в хорошем качестве

ഇതു നിങ്ങളെ ഞെട്ടിക്കും How to activate Malayalam Voice Typing on Mobile 7 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



ഇതു നിങ്ങളെ ഞെട്ടിക്കും How to activate Malayalam Voice Typing on Mobile

ഇതു നിങ്ങളെ തീര്‍ച്ചയായും ഞെട്ടിക്കും App Link : https://goo.gl/8CmciJ How to activate Malayalam Voice Typing on Mobile സമയമെടുത്ത് ഒരു വീഡിയോ ചെയ്താല്‍ അത് കണ്ടുനോക്കാതെ അതില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് തന്നെ ചോദിക്കുന്ന ചില കൂട്ടുകാര്‍ ഇതൊക്കെ കാണണമെങ്കില്‍ ജിയോ വന്നതിനു ശേഷം യൂട്യൂബില്‍ മലയാളം വീഡിയോകള്‍ക്ക് നല്‍കുന്ന ഞെട്ടിക്കുന്ന ക്യാപ്ഷനും തംബ് നെയിലും തന്നെ നല്‍കേണ്ടി വരും എന്ന്‍ മനസ്സിലാക്കി ഒരു ചെയ്ഞ്ചിനു പോസ്റ്റ് ചെയ്താണു ഈ ടൈറ്റില്‍.പ്രിയ കൂട്ടുകാര്‍ ക്ഷമിക്കുക സംശയങ്ങള്‍ക്കുത്തരം ഫേസ്ബുക്ക് പേജിലൂടെ മാത്രമേ നല്‍കുകയുള്ളൂ.അതിനായ് എന്റെ ഫേസ്ബുക്ക് പേജായ   / ratheeshrmenon   ല്‍ കമന്റ് ആയി നിങ്ങളുടെ സംശയങ്ങള്‍ പോസ്റ്റ് ചെയ്യുക.എല്ലായിടത്തും മറുപടി നല്‍കാന്‍ സമയം ഇല്ലാത്തതിനാല്‍ ആണു കമന്റ് ബോക്സ് ക്ലോസ് ചെയ്ത് വച്ചിരിക്കുന്നത്.മോബൈലില്‍ ഫോണ്‍ വിളിച്ചോ വാട്ട്സാപ്പിലും ഇന്‍സ്റ്റാഗ്രാമിലും കമന്റിട്ടാലോ സംശയങ്ങള്‍ക്കുത്തരം നല്‍കില്ല.

Comments