У нас вы можете посмотреть бесплатно Ankola Landslide| ലോറി പുറത്തെടുക്കാൻ ശ്രമം; നിർണായക നിമിഷങ്ങൾ | Lorry Driver Arjun или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
Ankola Landslide :കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിയടക്കം കാണാതായ കോഴിക്കോട് സ്വദേശി അർജുനായി തെരച്ചിൽ പുനരാരംഭിച്ചു. എൻഡിആർഎഎഫിനും പൊലീസിനും ,ഫയർഫോഴ്സിനും പുറമെ നേവിയും തെരച്ചിലിന് ഉണ്ട്. അതേസമയം പ്രദേശത്ത് ശക്തമായ കാറ്റും,മഴയും തുടരുകയാണ്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. Arjun, a native of Kozhikode, who went missing along with his lorry after a landslide in Karnataka's Shirur, has resumed the search. Apart from NDRAF, Police and Fire Force, Navy is also involved in the search. Meanwhile, strong winds and rain are continuing in the area. The authorities have also warned that there is a possibility of another landslide. #ankolalandslide #karnatakalandslide #searchingforarjun #malayalamnews #news18kerala #news18malayalam #മലയാളംവാർത്ത About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook: / news18kerala Twitter: / news18kerala Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube