Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Doctor Saare | ഡോക്ടര്‍ സാറേ | Malayalam Video Song | Sandarbham | Mammootty, Saritha | K J Yesudas в хорошем качестве

Doctor Saare | ഡോക്ടര്‍ സാറേ | Malayalam Video Song | Sandarbham | Mammootty, Saritha | K J Yesudas 3 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Doctor Saare | ഡോക്ടര്‍ സാറേ | Malayalam Video Song | Sandarbham | Mammootty, Saritha | K J Yesudas

Movie Sandarbham | സന്ദർഭം (1984) Director Joshiy Producer Joy Thomas Starring Mammootty, Sukumaran, Saritha, Seema, Baby Shalini, Sukumaran, Prathapachandran, M. G. Soman Music Johnson Lyricist Poovachal Khader Song Doctor Saare | ഡോക്ടര്‍ സാറേ Singer K. J. Yesudas ഡോക്ടര്‍ സാറേ | Malayalam Video Song || Lyrics in Malayalam ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ ഡോക്ടര്‍ സാറേ ലേഡിഡോക്ടര്‍ സാറേ എന്‍റെ രോഗമൊന്നു കേള്‍ക്കണേ ആദ്യം തന്നെ കയ്യിലെ കുഴലും നെഞ്ചില്‍ വെച്ചെന്‍ രോഗമൊന്നു നോക്കണേ ഫീസില്ലാതെ സീരിയസ്സാണേ കാര്യം സീരിയസ്സാണേ നേരം പോയാല്‍ പിന്നെ ആപത്താണേ ഹും.. ഡോണ്‍ട് ടച്ച് മീ (ഡോക്ടര്‍ സാറേ ) ആണിനേക്കാള്‍ പെണ്ണിനേറേ കോപം എന്തെടീ ഡോക്ടര്‍ സാറേ ആണിനേക്കാള്‍ പെണ്ണിനേറേ കോപം എന്തെടീ ഡോക്ടര്‍ സാറേ അതു രക്തത്തിന്‍റേതോ അതു പിത്തത്തിന്‍റേതോ അതു വാതത്തിന്‍റേതോ (൨) പിടിവാതത്തിന്‍റേതോ - ഛേ . ഒന്നു ചുമ്മാതിരിയ്ക്കൂ മനുഷ്യാ (ഡോക്ടര്‍ സാറേ ) കോപം മാറാന്‍ സ്മേരം പൂക്കാന്‍ ഔഷധം എന്തെടീ ഡോക്ടര്‍ ലേഡി കോപം മാറാന്‍ സ്മേരം പൂക്കാന്‍ ഔഷധമെന്തെടീ ഡോക്ടര്‍ ലേഡി അതു വാക്കില്‍ തീരുമോ ഒരു നോക്കില്‍ തീരുമോ അതു തൊട്ടാല്‍ തീരുമോ (൨) അല്ല താനേ മാറുമോ - ഉം.. ആലോചിയ്ക്കട്ടെ മാറുമോന്ന് നോക്കാം (ഡോക്ടര്‍ സാറേ ) Doctor Saare | Malayalam Video Song || Lyrics in English Doctor Saare Lady Doctor Saare Ente Rogamonnu Kelkkane Aadyam Thanne Doctor Saare Lady Doctor Saare Ente Rogamonnu Kelkkane Aadyam Thanne Kayyile Kuzhalun Nenchil Vechen Rogamonnu Nokkane Feesillaathe Seriousaane Kaaryam Seriousaane Neram Poyaalppinne Aapathaane Hmm.. Don't Touch Me! (Doctor Saare.. ) Aaninekkaal Penninu Ere Kopam Enthedi Doctor Saare (Aaninekkaal) Athu Rakthathintetho Athu Pithathintetho Athu Vaathathintetho (Athu Rakthathintetho) Che.. Onnu Chummaaathiriku Manushyaaaa! (Doctor Saare.. ) Kopam Maaraan Susmeram Pookkaan Oushadham Enthedi Doctor Lady (Kopam.. ) Athu Vakkil Theerumo Oru Nikkil Theerumo Athu Thottaal Therumo (Athu Vaakkil) Alla Thaane Maarumo Hmmm.. Aalochikkatte.. Maarumonnu Nokkaam.. (Doctor Saare) Watch Malayalam Movies at    / airenepictures   #Sandarbham #സന്ദർഭം #Joshiy #Mammootty #Seema #Johnsonhits

Comments