Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Palakkad to Kottayam Minnal bus Yathra മിന്നൽ യാത്രയിൽ യാത്രക്കാർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ {top 8} в хорошем качестве

Palakkad to Kottayam Minnal bus Yathra മിന്നൽ യാത്രയിൽ യാത്രക്കാർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ {top 8} 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Palakkad to Kottayam Minnal bus Yathra മിന്നൽ യാത്രയിൽ യാത്രക്കാർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ {top 8}

#yathravisheshangal, #minnal #palakkadtokottayam, Palakkadtotrivandran #palakkad #minnalbusdetails പാലക്കാട് നിന്നും കോട്ടയത്തേക്ക് മിന്നൽ ബസിൽ ഒരു യാത്രയാണ് ഇന്നത്തെ വിശേഷം . 9.30 മണിക്കാണ് നമ്മുടെ പാലക്കാട് - തിരുവന്തപുരം മിന്നൽ ബസ്. ആ ബസിൽ കോട്ടയം വരെയാണ് എന്റെ യാത്രാ . എന്റെ നാലാമത്തെ മിന്നൽ ബസ് യാത്ര വിഡിയോ ആണ് ഇത് കണ്ണൂർ തിരുവന്തപുരം , സുൽത്താൻ ബത്തേരി തിരുവന്തപുരം , പാലാ കാസർഗോഡ് . ഇപ്പോൾ പാലക്കാട് കോട്ടയം നിലവിലുള്ള മിന്നൽ സർവിസുകൾ 7.30 pm Kannur to Thiruvananthapuram ( Via Ernakulam) 9.30 hours 8.00 pm Munnar to Thiruvananthapuram ( Via Ernakulam) 6.30 hours 8.30 pm Pala to Kasaragod 8.30 hours 9.30 pm Kottayam to Kasaragod 8.30 hours 9.30 pm Palakkad to Thiruvananthapuram ( Via Kottayam) 6.30 hours 10.02 pm Sultan Bathery to Thiruvananthapuram ( Via Kottayam) 9.30 hours 10.30 pm Kattappana to Thiruvananthapuram ( via Kottayam) 6.15 hours 11.45 pm Thiruvananthapuram to Kozhikode (via Ernakulam) 7. 30 hours എന്നിങ്ങനെ 8 മിന്നൽ സെര്വീസുകളാണ് നിലവിൽ ഉള്ളത് . തിരുവനന്തപുരത്തു നിന്നും 9.30 ക്കു തന്നെയാണ് സ്റ്റാർട്ട് ചെയ്യുന്നത് . ഏകദേശം 345 കിലോമീറ്റർ ദൂരമാണ് തിരുവന്തപുരം വരെ പാലക്കാട് നിന്ന് കോട്ടയം വരെ 291 രൂപയും, തിരുവന്തപുരം വരെ 471 രൂപയുമാണ് ചാർജ് ത്രീശൂർ, മുവാറ്റുപുഴ, കോട്ടയം, കൊട്ടാരകാര എന്നിവടങ്ങളിലാണ്‌ സ്റ്റോപ്പ് അങ്കമാലിയിൽ റിക്വസ്റ്റ് സ്റ്റോപ്പ് ഉണ്ട് . അങ്കമാലിയിലേക്ക് fare സ്റ്റേജ് ഇല്ലാത്തതുകൊണ്ട് , മുവാറ്റുപുഴ വരെയുള്ള നിരക്ക് കൊടുക്കണം ksrtc കാലപ്പഴക്കം ചെന്ന ഇപ്പോളത്തെ ബസുകൾ മാറ്റി കുറച്ചു കൂടി പ്രീമിയം ബസുകൾ ഇറക്കി മിന്നൽ ബസുകളെ അപ്ഗ്രേഡ് ചെയ്യണമെന്ന് പറഞ്ഞു കൊണ്ട് ഈ ചെറിയ വീഡിയോ ഇവിടെ അവസാനിപ്പിക്കുന്നു മിന്നൽ യാത്രയിൽ യാത്രക്കാർ ഓർത്തിരിക്കേണ്ട കാര്യങ്ങൾ follow Facebook page :   / yathravisheshangal   Instagram:   / yathravisheshangal   Twitter:   / yathravisheshangal  

Comments