Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Thekkan Kaatte Thekkan Kaatte - Newspaper Boy в хорошем качестве

Thekkan Kaatte Thekkan Kaatte - Newspaper Boy 7 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Thekkan Kaatte Thekkan Kaatte - Newspaper Boy

Thekkan Kaatte Thekkan Kaatte ... Lyrics : K C Poonkunnam Music : A Ramachandran, A Vijayan Singers : T A Lakshmi Film : Newspaper Boy (1955) തെക്കന്‍ കാറ്റേ ... തെക്കന്‍ കാറ്റേ തെക്കന്‍ കാറ്റേ നീയിന്നെന്താ പാടണെ തെങ്ങിന്‍ പൂങ്കുല തേടിത്തേടി ഒറ്റയ്ക്കെന്താണോടണെ ഒറ്റയ്ക്കെന്താണോടണെ എന്നോടൊന്നും മിണ്ടാനില്ലേ പാടിപ്പോകുമിളം കാറ്റേ? വന്നോടിപ്പോകും പൂങ്കാറ്റേ? വിടര്‍ന്നൊരെന്‍ ജീവിതത്തില്‍ കൈതപ്പൂക്കളുലഞ്ഞല്ലോ - നീ കയ്യും വീശി പോയല്ലോ ചൂളം കുത്തി താളം തത്തി പോകാതെന്‍ തെന്നലേ ...ഓ... പോകാതെന്‍ തെന്നലേ (തെക്കന്‍ കാറ്റേ) നിന്നല്ലോ ഞാന്‍ നിന്നെക്കാണാന്‍ ഇത്തറ നേരമിളം കാറ്റേ - നീ ഇത്തിരി നില്‍ക്കൂ പൂങ്കാറ്റേ ഉണര്‍ന്നൊരെന്‍ മാനസത്തില്‍ വാര്‍മഴവില്ലു തെളിഞ്ഞല്ലോ - നീ വാതില് തോറുമലഞ്ഞല്ലോ കാണുംമുമ്പെന്‍ ‍ ആനന്ദം പോല്‍ പോകാതെന്‍ തെന്നലേ ...ഓ... പോകാതെന്‍ തെന്നലേ (തെക്കന്‍ കാറ്റേ)

Comments