Русские видео

Сейчас в тренде

Иностранные видео


Скачать с ютуб കുമാരനാശാന്റെ ലീലാ കാവ്യം в хорошем качестве

കുമാരനാശാന്റെ ലീലാ കാവ്യം 2 года назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



കുമാരനാശാന്റെ ലീലാ കാവ്യം

ആശാന്റെ ഹൃദയം കവർന്ന അനുരാഗിണിയാണ് ലീല . ദിവ്യപ്രണയത്തിന്റെ ഉദാത്ത ഭാവത്തെ ഉണർത്തുന്ന സുന്ദര കാര്യം. മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്റെ വിശുദ്ധി, അത് ആത്മാംശത്തിന്റെ ഭാഗമാണെന്ന വലിയ സന്ദേശം സ്നേഹ ഗായകൻ ലീലയിലൂടെ പറഞ്ഞു തരുന്നുണ്ട്. സ്ത്രീ പുരുഷ ബന്ധത്തിന്റെ കാതലായ അംശം പ്രണയമാണെന്ന് കുമാരനാശാൻ ലീലയിൽ തുറന്നു പറഞ്ഞു. കുമാരനാശാന്റെ നായികമാരെല്ലാം മനസ്വികളാകുന്നത് അവരുടെ പ്രണയ ദാർഢ്യത്തിലൂടെയാണ്.

Comments