У нас вы можете посмотреть бесплатно ഉണ്ണിയപ്പമാണേൽ ഇങ്ങനെയിരിക്കണം..!! ഇളവരശി സ്പെഷ്യൽ | Traditional Kerala Soft and Perfect Unniyappam или скачать в максимальном доступном качестве, которое было загружено на ютуб. Для скачивания выберите вариант из формы ниже:
Если кнопки скачивания не
загрузились
НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу
страницы.
Спасибо за использование сервиса savevideohd.ru
ഭക്ഷണം ഉണ്ടാക്കി അമേരിക്കയിൽ നിന്ന് ഡോക്ടറേറ്റും ഇന്ത്യയിൽ നിന്ന് നിരവധി അവാർഡുകളും കരസ്ഥമാക്കിയ തൃശൂർ അശ്വതി ഹോട് ചിപ്സ് ഉടമ ഇളവരശി തയ്യാറാക്കിയ സ്പെഷ്യൽ ഉണ്ണിയപ്പം. ഈ രുചിക്കൂട്ടിൽ ഉണ്ണിയപ്പം തയ്യാറാക്കു...അടിപൊളി രുചിയാ...😋😋 ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും പ്രിയങ്കരമായ ഈ ഉണ്ണിയപ്പം ഇനി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം ആവശ്യമുള്ള സാധനങ്ങൾ : ഗോതമ്പ് പൊടി -5 കിലോ റവ - 2 കിലോ 50 ഗ്രാം വെല്ലം - 3.750 കിലോ തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത് ചുക്ക്, ഏലക്ക പൊടി ജീരകം - 50 ഗ്രാം കറുത്ത എള്ള് -30 ഗ്രാം വെളിച്ചെണ്ണ ഉപ്പ് Pachakam : Elavarassy Anchor : Shinoy Camera : Akhil