Русские видео

Сейчас в тренде

Иностранные видео


Скачать с ютуб SAMGAMAGRAMAM KAIKOTTIKKALI | KOODALMANIKYAM THIRUVULSAVAM 2024| RAMAYANAM в хорошем качестве

SAMGAMAGRAMAM KAIKOTTIKKALI | KOODALMANIKYAM THIRUVULSAVAM 2024| RAMAYANAM 4 месяца назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



SAMGAMAGRAMAM KAIKOTTIKKALI | KOODALMANIKYAM THIRUVULSAVAM 2024| RAMAYANAM

2024 ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സംഗമഗ്രാമം കൈകൊട്ടിക്കളി സംഘം 25-04-2024 -ഇൽ ഉച്ച തിരിഞ്ഞ് 2.30 മുതൽ 3.30 വരെ അവതരിപ്പിച്ച പ്രസിദ്ധമായ പാന രീതിയുലുള്ള കൂടൽമാണിക്യസ്തോത്രവും രാമായണം കഥയും ഉൾപ്പെടുത്തിയ കൈകൊട്ടിക്കളി (തിരുവാതിരക്കളി). രാമായണം കഥ രചന സംഗീതം : ശ്രീമതി അണിമംഗലത്ത് സാവിത്രി അന്തർജ്ജനം 2022 മാർച്ചിൽ ശ്രിമതി സാവിത്രി അന്തർജ്ജനം നാലു ഈണങ്ങളിലായി [ പ്രധാന പാട്ടുകൾ /പദങ്ങൾ , കുറത്തി , വഞ്ചി, കുമ്മി ] നാലു തവണ സമ്പൂർണ്ണ രാമയണം കൈകൊട്ടിക്കളിപ്പാട്ടുകൾ രചിയ്ക്കുകുയുണ്ടായി. പതിനേഴു ദിവസം കൊണ്ടു രചിച്ച 33 പാട്ടുകളിൽ 7 പാട്ടുകളിലൂടെ 2022-ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിനു സമ്പൂർണ്ണ രാമായണം കഥ ആദ്യമായി അവതരിപ്പിക്കുകയും ചെയ്തു . ഈ മുപ്പത്തിമൂന്നു പാട്ടുകളിൽ നിന്നും ആരണ്യ-കിഷ്ക്കിന്ധാ കാണ്ഡങ്ങൾ ഏഴു പ്രധാന പാട്ടുകളായും സുന്ദരകാണ്ഡം കുറത്തിയും വഞ്ചിയുമായും യുദ്ധകാണ്ഡം കുമ്മിയായും ഇങ്ങനെ ആരണ്യകാണ്ഡം മുതൽ പട്ടാഭിഷേകം വരെ തുടർച്ചയായുള്ള രാമകഥാ പാട്ടുകൾ ആണ് ഈ അവതരണത്തിന്റെ സവിശേഷത.

Comments