Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Ente Viswasavum Aasrayavum в хорошем качестве

Ente Viswasavum Aasrayavum 7 лет назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Ente Viswasavum Aasrayavum

Latest Malayalam christian song visit:www.jnvisiontv.com   / jnagchurch     / jnvisiontv   എന്‍റെ വിശ്വാസവും ആശ്രയവും യേശു മാത്രമേ എന്‍റെ പ്രത്യാശയും നങ്കൂരവും യേശു മാത്രമേ ഞാന്‍ വെള്ളത്തില്‍ കൂടി കടക്കേണ്ടി വന്നാല്‍ വെള്ളം എന്‍റെ മീതെ കവിയുകില്ല ഞാന്‍ അഗ്നിഗുണ്ടത്തെ കടക്കേണ്ടി വന്നാല്‍ അഗ്നി ജ്വാല എന്നെ ദഹിപ്പിക്കില്ല എന്നെ സിംഹത്തിന്‍ ഗുഹയില്‍ വലിച്ചെറിഞ്ഞാലും സിംഹത്തിന്‍ വായ് ദൂതന്‍ അടിച്ചിടുമെ ഈശാനുമൂലന്‍ എന്‍ പടകിനെന ഉലയ്ക്കുമ്പോള്‍ കടലിന്‍ മീതെ താന്‍ നടന്നു വരും കാറ്റെയും കടലെയും അടക്കിയെന്‍ തമ്പുരാന്‍ ശാന്തത വരുത്തിയെന്‍ പടകിലേറും തെല്ലും ഭയപ്പെടേണ്ട എന്നരുളിയ നാഥന്‍ അക്കരെ എത്തിയ്ക്കും ജയാളിയായ് ഞാന്‍ ശോകത്താല്‍ വാടി തളര്‍ന്നിടുമ്പോള്‍ യേശു ആശ്വാസ പ്രദനായ് എന്‍ അരികിലെത്തും ഞാന്‍ രോഗത്താല്‍ ബാധിതനായിടുമ്പോള്‍ യേശു സൗഖ്യ ദായകനായ് ചാരെവരും എന്നെ സൗഖ്യമാക്കി എനിക്കാശ്വാസം ഏകി സന്തോഷത്തോടെന്നും നടത്തീടുമേ malayalam christian devotional song super hit malayalam christian devotional song Best malayalam christian song Pentecostal christian songs spiritual malayalam christian song malayalam christian worship song Latest malayalam christian worship song super hit malayalam christian worship song Best malayalam christian worship song peticostal christian worship song Latest malayalam church worship Pentecostal church worship Latest Pentecostal Malayalam church worship

Comments