Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kiliye Lyrics-in Malayalam /ARM/Tovino/Krithi Shetty/KS Harisankar/Anila Rajeev в хорошем качестве

Kiliye Lyrics-in Malayalam /ARM/Tovino/Krithi Shetty/KS Harisankar/Anila Rajeev 6 дней назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kiliye Lyrics-in Malayalam /ARM/Tovino/Krithi Shetty/KS Harisankar/Anila Rajeev

Lyrics✍🏻:) പൂവേ പൂവേ താഴം പൂവേ നെഞ്ചിൻ നാളം നീ പൂവേ പൂവേ താഴം പൂവേ നെഞ്ചിൻ നാളം നീ വീണ്ടും വീണ്ടും കാണാൻ തോന്നും മായാജാലം നീ അഴകേ ആഴി കണ്ണാലെ തഴുകും അമ്പിളി കുഞ്ഞോളെ അരികിൽ ചേർന്നിരിക്കൂലേ നിലവേ വെറുതെ വാടിനിക്കാതെ ചിരിയിൽ മുത്തു കുടഞ്ഞാട്ടെ മഴവിൽ ചന്തമേ എന്നുമെൻ സ്വന്തമേ കിളിയേ തത്ത കിളിയേ കൊഞ്ചി പറന്നെൻ കൂട്ടിലെത്തൂലെ നിറയേ ചിന്നിച്ചിതറും കൊതിയായി കുറുമ്പേ കള്ള കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്താണ് പുലരേ മുത്തി പുണർന്നൊന്നലിയാൻ തങ്കമെ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തങ്കമേ തന്നാനന്നാനേ മായം കാട്ടി മയക്കിടല്ലെ മാനത്തൂടെ നടത്തിടല്ലേ കാതിലിന്ന് ചൊന്നതെല്ലാം നേരാണോ നിന്നെ മാത്രമോർത്തിരുന്ന് കനവുകൾ കോർത്തെടുത്ത് പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തെ തീയെരിക്കണ രാധിയുമെന്തേ നമ്മൾ രണ്ടും രണ്ടായെന്നാൽ ലോകം തീരില്ലേ ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി നാടറിഞ്ഞൊരു താലിയും കെട്ടി കയ്യിൽ കയ്യും കോർത്തും കൊണ്ടേ കൂടെ കൂട്ടും ഞാൻ മഴവിൽ ചന്തമേ നീയെൻ സ്വന്തമേ തന്താനേ തന്താനേ തന്താനന്നാനേ പൂവേ പൂവേ താഴം പൂവേ നെഞ്ചിൻ നാളം നീ വീണ്ടും വീണ്ടും കാണാൻ തോന്നും മായാജാലം നീ അഴകേ ആഴി കണ്ണാലെ തഴുകും അമ്പിളി കുഞ്ഞോളെ അരികിൽ ചേർന്നിരിക്കൂലേ നിലവേ വെറുതെ വാടിനിക്കാതെ ചിരിയിൽ മുത്തു കുടഞ്ഞാട്ടെ മഴവിൽ ചന്തമേ എന്നുമെൻ സ്വന്തമേ കിളിയേ തത്ത കിളിയേ കൊഞ്ചി പറന്നെൻ കൂട്ടിലെത്തൂലെ നിറയേ ചിന്നിച്ചിതറും കൊതിയായി കുറുമ്പേ കള്ള കുറുമ്പേ ഉള്ളിലൊളിക്കും നാണമെന്താണ് പുലരേ മുത്തി പുണർന്നൊന്നലിയാൻ Thank Youuh❤️ #song #lyrics #trending #video #viralsong #tovinothomas #music #arm #kiliye #malayalam Song Credits: Song Name: Kiliye Music Composer: Dhibu Ninan Thomas Lyrics: Manu Manjith Vocals: KS Harisankar, Anila Rajeev Piano, Rhythm And Electronic Programming: Dhibu Ninan Thomas Chenda Melam: Aattam Kalasamithi Bass: Naveen Napier Nadaswaram: Nadasbala D Balasubramaniam Percussions: Sruthiraj Strings: Budapest Scoring Orchestra Arranged by Karthik Manickavasakam Conducted by Zoltan Pad Session Supervisor: Charu Hariharan Session Arrangers: Akshay Pradeepan, Abin Ponnachan Recorded At Grace Records, Mystic Room, Rotenbiller Utica, K7 Studios, Audiogene Record Engineers: Ganesh Marar, Vishnu M N, Maniratnam, Viktor Sabzo, Aswin Kumar, Ananth Pai, Amal Raj Mix Engineer: Balu Thankachan ( 20 Db, Chennai ) Master Engineer: Shadab Rayeen ( New Edge Studios, Mumbai ) Orchestra Coordinator: Balasubramanian G Music Coordinator: Velavan B

Comments