Русские видео

Сейчас в тренде

Иностранные видео




Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



EP# 189

എറണാകുളംജില്ലയിൽ പിറവത്തിനടുത്തു് പ്രകൃതി മനോഹരമായ അതിസുന്ദരമായ ഏഴയ്ക്കരനാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സ്വയംഭൂവായ ശിവപാർവ്വതിമാരുടെ സാന്നിദ്ധ്യം കൊണ്ടു് പ്രസിദ്ധമായ ക്ഷേത്രമാണു് തിരുബലി മഹാദേവക്ഷേത്രം ഈക്ഷേത്രത്തിനുമുൻപിൽ കണ്ണിനു കൗതുകമാർന്ന ഒരൂ വെള്ളച്ചാട്ടമുണ്ട് ക്ഷേത്രത്തിനുമുമ്പിൽ നിർമ്മിച്ച തടയണയാണു് ഈവെള്ളച്ചാട്ടത്തിനു് കരുത്തുപകരുന്നതു്

Comments