Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Devakanyaka Sooryathamburu | Lyrical Video Song | Ee Puzhayum Kadannu | Manju Warrier |Chippy|Mohini в хорошем качестве

Devakanyaka Sooryathamburu | Lyrical Video Song | Ee Puzhayum Kadannu | Manju Warrier |Chippy|Mohini 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Devakanyaka Sooryathamburu | Lyrical Video Song | Ee Puzhayum Kadannu | Manju Warrier |Chippy|Mohini

Film: Ee Puzhayum Kadannu (1996) Directed by: Kamal Produced by: Kannan Perumudiyoor Lyrics: Gireesh Puthanchery Music: Johnson Singer: KJ Yesudas, KS Chithra ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു മഞ്ഞളാടുന്ന പൊൻ‌വെയിൽ മഞ്ഞുകോടിയുടുക്കുന്നു വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻ‍പാടം കൊയ്യുന്നു വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു നന്മ മാത്രമളക്കുന്നു തെങ്ങിളം നീരാം പൊൻ‌നിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ വാർമണൽ‌ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നോർ കുംഭമാസ നിലാവിന്റെ കുമ്പിൾ പോലെ തുളുമ്പുന്നോർ തങ്കനൂപുരം ചാർത്തുന്നു മണി തിങ്കൾ നോയമ്പു നോൽക്കുന്നു തിങ്കൾ നോയമ്പു നോൽക്കുന്നു #eepuzhayumkadannu #manjuwarrier #kjyesudas Subscribe Now Satyam Music:    / @satyammusics   Satyam Jukebox:    / satyamju.  . Satyam Videos:    / satyamvi.  . Satyam Audios:    / satyamaudio   Follow us Satyam Audios Facebook -   / satyamaudios   Satyam Audios Twitter -   / satyamaudios   Satyam Audios Website - http://satyamaudios.com/ Satyam Audios Pinterest -   / satyamaudios  

Comments