Русские видео

Сейчас в тренде

Иностранные видео


Скачать с ютуб Kannadi Puzhayude | 1080p | Bharya | Jagadish | Urvashi | Philomina | Sukumari - SP Venkitesh Hits в хорошем качестве

Kannadi Puzhayude | 1080p | Bharya | Jagadish | Urvashi | Philomina | Sukumari - SP Venkitesh Hits 1 год назад


Если кнопки скачивания не загрузились НАЖМИТЕ ЗДЕСЬ или обновите страницу
Если возникают проблемы со скачиванием, пожалуйста напишите в поддержку по адресу внизу страницы.
Спасибо за использование сервиса savevideohd.ru



Kannadi Puzhayude | 1080p | Bharya | Jagadish | Urvashi | Philomina | Sukumari - SP Venkitesh Hits

Song : Kannaadippuzhayude... Movie : Bharya [ 1994 ] Director : VR Gopalakrishnan Lyrics : Shibu Chakravarthy Music: SP Venkitesh Singer : KJ Yesudas കണ്ണാടിപ്പുഴയുടെ കടവത്തു നില്‍ക്കണ കണിക്കൊന്ന മലരണിഞ്ഞു ആദ്യമായ് കണിമലരികളേ ഉണരുണരെന്റെ കടിഞ്ഞൂല്‍ക്കുഞ്ഞിനു കണികാണാന്‍ ആരീരോ ആരീരോ ആരീരാരോ [ കണ്ണാടിപ്പുഴ ] കുഞ്ഞിമണിച്ചുണ്ടത്ത് തൊട്ടുതേയ്ക്കാന്‍ പൊന്നു വേണം വയമ്പു വേണം കണ്ണുറങ്ങി കനവു കാണാന്‍ പട്ടുകൊണ്ടു തൊട്ടില്‍ വേണം താരാട്ടുപാട്ടു മൂളാന്‍ ചാരത്ത് അമ്മ വേണം ആലോലമാട്ടാനായ് അച്ഛനരികില്‍ വേണം ആരീരോ ആരീരോ ആരീരാരോ [ കണ്ണാടിപ്പുഴ ] പിച്ചവച്ചു പിച്ചവച്ചു നടക്കുമ്പോള്‍ മണിയൊച്ച കേള്‍ക്കാന്‍ പാദസരം വേണം ഉച്ചവെയില്‍ കൊള്ളാതിരിക്കാനായ് മുറ്റത്തൊരു പിച്ചകപ്പന്തല്‍ വേണം കുട്ടിക്കുറുമ്പു കാട്ടി തട്ടിത്തടഞ്ഞു വീണാല്‍ മുത്തം കൊടുത്തെടുക്കാന്‍ മുത്തശ്ശിയമ്മയില്ലേ ആരീരോ ആരീരോ ആരീരാരോ [ കണ്ണാടിപ്പുഴ ]

Comments